- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതികള്‍ക്ക് കൊവിഡ്; നിരീക്ഷണത്തില്‍ കഴിഞ്ഞ 15 പോലിസുകാരുടെയും പരിശോധനാഫലം നെഗറ്റീവ്
കൊരട്ടി പോലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറടക്കം 15 പോലിസ് ഉദ്യാഗസ്ഥരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.
BY NSH20 Aug 2020 1:41 PM GMT

X
NSH20 Aug 2020 1:41 PM GMT
മാള: അറസ്റ്റിലായ പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 15 പോലിസ് ഉദ്യോഗസ്ഥരുടെയും പരിശോധനാഫലം നെഗറ്റീവ്. കൊരട്ടി പോലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറടക്കം 15 പോലിസ് ഉദ്യാഗസ്ഥരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.
ഇക്കഴിഞ്ഞ 11ന് മുരിങ്ങൂരില്നിന്നും പെണ്‍വാണിഭക്കേസില്‍ കൊരട്ടി പോലിസ് അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. ഇതില്‍ രണ്ടുപ്രതികള്‍ക്ക് അറസ്റ്റിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാനുണ്ടായ അന്വേഷണസംഘത്തിലെ 15 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയത്. തുടര്‍ന്ന് ഇവര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
Next Story
RELATED STORIES
പത്താം ക്ലാസുകാരൻ ഷോക്കേറ്റു മരിച്ച സംഭവം; പ്രതികൾ കസ്റ്റഡിയിൽ
8 Jun 2025 5:17 AM GMTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMT