- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുക: എസ്ഡിപിഐ
ഇതുവരെ സംസ്ഥാനത്ത് 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.

കൊച്ചി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥരീകരിക്കുന്നത് ആശങ്കാജനകമാണ്. അത് പ്രതിരോധപ്രവര്‍ത്തനങ്ങളെ തകിടംമറിക്കും. ഇതുവരെ സംസ്ഥാനത്ത് 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.
പിപിഇ കിറ്റുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കണമെന്ന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരിലെ രോഗപ്പകര്‍ച്ച ജീവനക്കാരും രോഗികളുമുള്‍പ്പെടെ സമ്പര്‍ക്കവലയത്തിലുള്‍പ്പെട്ട നിരവധിപേരെ രോഗഭീതിയിലാക്കിയിരിക്കുകയാണ്. ആയതിനാല്‍, സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ഈ വിഷയത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.
RELATED STORIES
അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMT