- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1037 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 %
1016 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.73 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1016 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കീഴ്മാട് 47,തൃക്കാക്കര 37,പിറവം 35,വടക്കേക്കര 32,ചേന്ദമംഗലം 31,പുത്തന്‍വേലിക്കര 30,ഉദയംപേരൂര്‍ 29
,ആവോലി 27,കവളങ്ങാട് 24,ചേരാനല്ലൂര്‍ 23,കല്ലൂര്‍ക്കാട് 21,കോട്ടുവള്ളി 20,ഞാറക്കല്‍ 19,കടുങ്ങല്ലൂര്‍ 18,
കുഴിപ്പള്ളി 18,പാറക്കടവ് 18,മൂക്കന്നൂര്‍ 18,തുറവൂര്‍ 17,രാമമംഗലം 17,ആയവന 16,കളമശ്ശേരി 16,മലയാറ്റൂര്‍ നീലീശ്വരം 15,മഴുവന്നൂര്‍ 15,കുന്നത്തുനാട് 14,ചിറ്റാറ്റുകര 14,ആലങ്ങാട് 13,പള്ളിപ്പുറം 13,ഏലൂര്‍ 12,കോതമംഗലം 12,
പായിപ്ര 12,കടമക്കുടി 11,കടവന്ത്ര 11,കറുകുറ്റി 11,മാറാടി 11,ആലുവ 10,തൃപ്പൂണിത്തുറ 10,നോര്‍ത്തുപറവൂര്‍ 10,പള്ളുരുത്തി 10,വാഴക്കുളം 10,ഇടപ്പള്ളി 9,എറണാകുളം സൗത്ത് 9,കരുമാലൂര്‍ 9,കോട്ടപ്പടി 9,വടുതല 9,
ഐക്കാരനാട് 8,ചെല്ലാനം 8,ഫോര്‍ട്ട് കൊച്ചി 8,അങ്കമാലി 7,കലൂര്‍ 7,പെരുമ്പാവൂര്‍ 7,മുടക്കുഴ 7,ആമ്പല്ലൂര്‍ 6,
ഇലഞ്ഞി 6,എടത്തല 6,എറണാകുളം നോര്‍ത്ത് 6,കിഴക്കമ്പലം 6,കുമ്പളങ്ങി 6,ചൂര്‍ണ്ണിക്കര 6,ചെങ്ങമനാട് 6,
നെടുമ്പാശ്ശേരി 6,പച്ചാളം 6,വാളകം 6,ആരക്കുഴ 5,തിരുമാറാടി 5,തിരുവാണിയൂര്‍ 5,പൂതൃക്ക 5,മൂവാറ്റുപുഴ 5
എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ കുട്ടമ്പുഴ, പനമ്പള്ളി നഗര്‍, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍,
മണീട്, മുണ്ടംവേലി, വെണ്ണല, ഇടക്കൊച്ചി, എളമക്കര, ഏഴിക്കര, ഒക്കല്‍, കൂവപ്പടി, തോപ്പുംപടി, നെല്ലിക്കുഴി പാലാരിവട്ടം, പിണ്ടിമന, പോത്താനിക്കാട്, മുളന്തുരുത്തി, വടവുകോട്, വൈറ്റില, ശ്രീമൂലനഗരം, അയ്യമ്പുഴ, എടക്കാട്ടുവയല്‍, എടവനക്കാട്, എളംകുന്നപ്പുഴ, കരുവേലിപ്പടി, കാഞ്ഞൂര്‍, കാലടി, കുമ്പളം, കൂത്താട്ടുകുളം, ചോറ്റാനിക്കര, തേവര, നായരമ്പലം, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞപ്ര, മരട്, വെങ്ങോല,
അശമന്നൂര്‍, കീരംപാറ, തമ്മനം, പാലക്കുഴ, പാമ്പാകുട, പൂണിത്തുറ, രായമംഗലം, വരാപ്പുഴ, വാരപ്പെട്ടി
എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 944 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1559 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2327 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36996 ആണ്. 8742 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10660 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അഡ്വ സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
31 May 2025 12:51 PM GMTഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ...
31 May 2025 12:47 PM GMTഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍...
31 May 2025 12:34 PM GMTദില്‍ഷാനയുടെ അപകടമരണം: ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
31 May 2025 12:27 PM GMTകാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
31 May 2025 12:16 PM GMT''ഇന്ത്യന്‍ യുദ്ധവിമാനം വീണതല്ല, എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം'':...
31 May 2025 12:08 PM GMT