- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൊവിഡ്
95 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം പിടിപെട്ടു
BY TMY29 March 2022 1:30 PM GMT

X
TMY29 March 2022 1:30 PM GMT
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 95 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം പിടിപെട്ടു.ഇന്ന് 110 പേര്‍ രോഗ മുക്തി നേടി.112 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 217 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1109 ആണ്. 988 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 3261 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Next Story
RELATED STORIES
താനൂരില്‍ ആഹ്ലാപ്രകടനത്തിന്റെ മറവില്‍ കടകള്‍ ആക്രമിച്ച...
30 May 2019 4:22 PM GMTപുത്തനത്താണിയില്‍ ലീഗ്-പോലിസ് സംഘര്‍ഷം; എസ്ഐയ്ക്കു പരിക്ക്
21 April 2019 2:59 PM GMTതാനൂരില്‍ എല്‍ഡിഎഫ് റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ...
20 April 2019 7:09 PM GMTലീഗ് സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ബഷീറും പത്രിക നല്കി
29 March 2019 7:18 AM GMTകെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: എസ്ഡിപിഐ റോഡ് ഷോ സംഘടിപ്പിച്ചു
20 March 2019 8:21 PM GMTപിഡിപി അഞ്ചിടത്ത് മല്‍സരിക്കും; പൊന്നാനിയില്‍ പൂന്തുറ സിറാജ്
20 March 2019 12:33 PM GMT