Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1645 പേര്‍ക്ക് കൊവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1613 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 15 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1645 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1613 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 15 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര 70,മരട് 70,പുത്തന്‍വേലിക്കര 68,കുമ്പളങ്ങി 53,തൃപ്പൂണിത്തുറ 49,കൂവപ്പടി 43,രായമംഗലം 40,

ചെങ്ങമനാട് 38,വാഴക്കുളം 36,എടത്തല 32,ചൂര്‍ണ്ണിക്കര 32,പാറക്കടവ് 32,കാലടി 30,മുടക്കുഴ 29,വടവുകോട് 27,

ഇടപ്പള്ളി 26,ഏഴിക്കര 24,കിഴക്കമ്പലം 24,വേങ്ങൂര്‍ 24,ആലങ്ങാട് 23,ഒക്കല്‍ 23,എളംകുന്നപ്പുഴ 21,

പള്ളുരുത്തി 21,ചോറ്റാനിക്കര 20,ഫോര്‍ട്ട് കൊച്ചി 20,അശമന്നൂര്‍ 18,നെല്ലിക്കുഴി 18,കളമശ്ശേരി 17,കോതമംഗലം 16,

പിറവം 16,മൂവാറ്റുപുഴ 16,വടക്കേക്കര 16,വൈറ്റില 16,പായിപ്ര 15,മുളന്തുരുത്തി 15,കോട്ടപ്പടി 14,ആലുവ 13,

കടവന്ത്ര 13,കടുങ്ങല്ലൂര്‍ 13,കലൂര്‍ 13,കൂത്താട്ടുകുളം 13,ചേന്ദമംഗലം 13,മലയാറ്റൂര്‍ നീലീശ്വരം 13,

ഐക്കാരനാട് 12,നോര്‍ത്തുപറവൂര്‍ 12,പൂതൃക്ക 12,മഞ്ഞള്ളൂര്‍ 12,ഏലൂര്‍ 11,കറുകുറ്റി 11,കവളങ്ങാട് 11,

കുമ്പളം 11,മൂക്കന്നൂര്‍ 11,എറണാകുളം നോര്‍ത്ത് 10,കാഞ്ഞൂര്‍ 10,കീഴ്മാട് 10,തിരുവാണിയൂര്‍ 10,തേവര 10,

നായരമ്പലം 10,വടുതല 10,അങ്കമാലി 9,തമ്മനം 9,മണീട് 9,എളമക്കര 8,കരുമാലൂര്‍ 8,കുന്നത്തുനാട് 8,

കുന്നുകര 8,കോട്ടുവള്ളി 8,ഞാറക്കല്‍ 8,തിരുമാറാടി 8,മഞ്ഞപ്ര 8,ഉദയംപേരൂര്‍ 7,എടവനക്കാട് 7,

എറണാകുളം സൗത്ത് 7,ചേരാനല്ലൂര്‍ 7,തുറവൂര്‍ 7,പോണേക്കര 7,മാറാടി 7,പച്ചാളം 6,പള്ളിപ്പുറം 6,

പാമ്പാകുട 6,പെരുമ്പടപ്പ് 6,പെരുമ്പാവൂര്‍ 6,മട്ടാഞ്ചേരി 6,മഴുവന്നൂര്‍ 6,രാമമംഗലം 6,വെങ്ങോല 6,ആയവന 5,

ആവോലി 5,മുണ്ടംവേലി 5,വാളകം 5,വെണ്ണല 5,ശ്രീമൂലനഗരം 5,ഇതര സംസ്ഥാന തൊഴിലാളി 6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

എളംകുളം, കല്ലൂര്‍ക്കാട്, കീരംപാറ, കുട്ടമ്പുഴ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പോത്താനിക്കാട്, ആമ്പല്ലൂര്‍,

ഇടക്കൊച്ചി, കടമക്കുടി, ചളിക്കവട്ടം, ചെല്ലാനം, പാലാരിവട്ടം, പിണ്ടിമന, ഇലഞ്ഞി, കരുവേലിപ്പടി,

ചക്കരപ്പറമ്പ്, വരാപ്പുഴ, വാരപ്പെട്ടി, അയ്യപ്പന്‍കാവ്, ആരക്കുഴ, എടക്കാട്ടുവയല്‍, കുഴിപ്പള്ളി, ചിറ്റാറ്റുകര,

തോപ്പുംപടി, പാലക്കുഴ, പൈങ്ങോട്ടൂര്‍, മുളവുകാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3377 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1146 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3976 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38235 ആണ്.

ഇന്ന് 59 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 336 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.28199 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് 68,ജി എച്ച് മൂവാറ്റുപുഴ20,ജി എച്ച് എറണാകുളം 50,ഡി എച്ച് ആലുവ 63,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 28,അങ്കമാലി താലൂക്ക് ആശുപത്രി 27,

പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 122,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1163,എഫ് എല്‍ റ്റി സി കള്‍ 314,എസ് എല്‍ റ്റി സി കള്‍ 295,ഡോമിസിലറി കെയര്‍ സെന്റെര്‍ 727,വീടുകള്‍ 23607 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it