Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1706 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനം

ഇന്ന് 1664 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.31 പേരുടെരോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1706 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1706 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1664 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.31 പേരുടെരോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശ,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കുമ്പളങ്ങി-75,തൃക്കാക്കര-46,പള്ളിപ്പുറം -43,കിഴക്കമ്പലം-38,എളംകുന്നപ്പുഴ- 36,പായിപ്ര -36,കളമശ്ശേരി- 35,കീഴ്മാട്-34,തൃപ്പൂണിത്തുറ- 34,നായരമ്പലം- 32,നെല്ലിക്കുഴി- 32,വടവുകോട്- 31,

വെങ്ങോല -31,അയ്യമ്പുഴ-30,ഇടപ്പള്ളി- 29,വടക്കേക്കര- 29,കുട്ടമ്പുഴ-28,കലൂര്‍-27,ഫോര്‍ട്ട് കൊച്ചി-27,ചേന്ദമംഗലം- 26,എടവനക്കാട്-25,ചിറ്റാറ്റുകര-25,കുന്നത്തുനാട്- 23,എളമക്കര - 22,

മുളവുകാട്-21,വടുതല- 21,ചൂര്‍ണ്ണിക്കര -20,ശ്രീമൂലനഗരം- 20,എടത്തല-19,കടുങ്ങല്ലൂര്‍- 19,പള്ളുരുത്തി- 19,മരട്- 19,ഒക്കല്‍ - 18,തോപ്പുംപടി- 18,രായമംഗലം-18,നോര്‍ത്തുപറവൂര്‍ - 17,മഞ്ഞള്ളൂര്‍-17,

രാമമംഗലം-17,അങ്കമാലി- 16,ആമ്പല്ലൂര്‍-16,കോതമംഗലം- 16,മൂക്കന്നൂര്‍- 16,വേങ്ങൂര്‍- 16,തേവര- 15,നെടുമ്പാശ്ശേരി-15,വരാപ്പുഴ-15,കുഴിപ്പള്ളി-14,പുത്തന്‍വേലിക്കര -14,ആലങ്ങാട്- 13,കൂവപ്പടി-13,വാരപ്പെട്ടി-13,കടമക്കുടി- 12,കരുമാലൂര്‍ - 12,

ഞാറക്കല്‍-12,ഇടക്കൊച്ചി-11,ഉദയംപേരൂര്‍ -11,എറണാകുളം സൗത്ത് - 11,കറുകുറ്റി-11,പല്ലാരിമംഗലം -11,പെരുമ്പാവൂര്‍ -11,ആയവന -10,കടവന്ത്ര - 10,ചേരാനല്ലൂര്‍- 10,തമ്മനം -10,മട്ടാഞ്ചേരി - 10,മുണ്ടംവേലി- 10,വാളകം- 10,ഏലൂര്‍-9,ഏഴിക്കര-9,കീരംപാറ-9,ചെല്ലാനം-9,പൂതൃക്ക-9,

പോണേക്കര-9,വാഴക്കുളം-9,ഐക്കാരനാട്-8,പാലാരിവട്ടം-8,പെരുമ്പടപ്പ്-8,കാലടി- 7,കുമ്പളം-7,പിറവം-7,മഴുവന്നൂര്‍-7,വൈറ്റില-7,ആലുവ-6,എറണാകുളം നോര്‍ത്ത്-6,കവളങ്ങാട് -6,പച്ചാളം- 6,പനയപ്പിള്ളി- 6,വെണ്ണല - 6,അശമന്നൂര്‍-5,മൂവാറ്റുപുഴ -5,ഇതര സംസ്ഥാന തൊഴിലാളി-22 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ തിരുവാണിയൂര്‍ ,പൈങ്ങോട്ടൂര്‍ ,മുളന്തുരുത്തി ,ആവോലി ,ഇലഞ്ഞി ,കരുവേലിപ്പടി ,കല്ലൂര്‍ക്കാട് ,കൂത്താട്ടുകുളം ,കോട്ടപ്പടി ,കോട്ടുവള്ളി ,ചോറ്റാനിക്കര ,പനമ്പള്ളി നഗര്‍ ,പാറക്കടവ് ,പാലക്കുഴ ,പിണ്ടിമന ,മഞ്ഞപ്ര ,ആരക്കുഴ ,എടക്കാട്ടുവയല്‍ ,കാഞ്ഞൂര്‍ ,തുറവൂര്‍ ,മാറാടി ,എളംകുളം ,കുന്നുംപുറം ,കുന്നുകര ,ചളിക്കവട്ടം ,ചെങ്ങമനാട് ,പാമ്പാകുട ,പൂണിത്തുറ ,പോത്താനിക്കാട് ,മുടക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1984 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2354 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3184 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38832 ആണ്. ഇന്ന് 103 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 242 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.13931 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് - 105,പി വി എസ് 10,ജി എച്ച് മൂവാറ്റുപുഴ- 23,ജി എച്ച് എറണാകുളം- 64,ഡി എച്ച് ആലുവ- 43,പള്ളുരുത്തി താലൂക്ക് ആശുപത്രി 21,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 30,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 25,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 27,കോതമംഗലം താലൂക്ക് ആശുപത്രി 14,കരുവേലിപ്പടി താലൂക്ക് ആശുപത്രി 4,അങ്കമാലി താലൂക്ക് ആശുപത്രി 25,

പിറവം താലൂക്ക് ആശുപത്രി 17,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 6,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 24,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ - 951,എഫ് എല്‍ റ്റി സികള്‍ - 445,എസ് എല്‍ റ്റി സി കള്‍- 289,ഡോമിസിലറി കെയര്‍ സെന്റെര്‍- 954,വീടുകള്‍- 9100 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16990 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it