- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1769 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.29 %
ഇന്ന് രോഗം പിടിപെട്ടവരില്‍ 1736 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്. 22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1769 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം പിടിപെട്ടവരില്‍ 1736 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്. 22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
തൃക്കാക്കര-97,എടത്തല-67,കളമശ്ശേരി-62,എളംകുന്നപ്പുഴ-49,ശ്രീമൂലനഗരം-46,പള്ളുരുത്തി-43,കുന്നത്തുനാട്-42,പായിപ്ര-39,തൃപ്പൂണിത്തുറ-37,നോര്‍ത്തുപറവൂര്‍-37,മുളവുകാട്-37,കോട്ടുവള്ളി-36,ഫോര്‍ട്ട് കൊച്ചി -35,വെങ്ങോല- 35,പള്ളിപ്പുറം-33,ചെല്ലാനം- 30,ചേരാനല്ലൂര്‍- 28,പുത്തന്‍വേലിക്കര-28,ചിറ്റാറ്റുകര-26,മരട് 25,മട്ടാഞ്ചേരി-24,ഇടപ്പള്ളി- 22,കുമ്പളങ്ങി-22,മൂക്കന്നൂര്‍-21,
ആലങ്ങാട്-20,ഏലൂര്‍-20,വടവുകോട്-20,ഉദയംപേരൂര്‍-19,കടവന്ത്ര-19,മഞ്ഞപ്ര-19,എളമക്കര- 18,കാലടി - 18,ചൂര്‍ണ്ണിക്കര- 18,ഇടക്കൊച്ചി- 17,കൂവപ്പടി-17,നെടുമ്പാശ്ശേരി-17,ഒക്കല്‍ -16,പെരുമ്പാവൂര്‍-16,കോതമംഗലം- 15,മണീട്-15,വടുതല-15,കുഴിപ്പള്ളി- 14,തോപ്പുംപടി-14,എടവനക്കാട്-13,പൂതൃക്ക-13,മുണ്ടംവേലി-13,
രായമംഗലം-13,വടക്കേക്കര-13,വൈറ്റില -13,അങ്കമാലി -12,കലൂര്‍-12,കവളങ്ങാട്- 12,പിറവം-12,കടുങ്ങല്ലൂര്‍-11,കീഴ്മാട്-11,പാറക്കടവ്-11,മൂവാറ്റുപുഴ-11,കാഞ്ഞൂര്‍-10,ഞാറക്കല്‍- 10,പിണ്ടിമന-10,പെരുമ്പടപ്പ്-10,വരാപ്പുഴ-10,വാഴക്കുളം-10,ആമ്പല്ലൂര്‍- 9,ആലുവ-9,കടമക്കുടി- 9,ചേന്ദമംഗലം-9,മലയാറ്റൂര്‍ നീലീശ്വരം -8,എറണാകുളം നോര്‍ത്ത് - 8,കറുകുറ്റി- 8,
കിഴക്കമ്പലം- 8,കുന്നുകര -8,തമ്മനം -8,നെല്ലിക്കുഴി- 8,പനമ്പള്ളി നഗര്‍- 8,വാരപ്പെട്ടി-8,വാളകം- 8,വെണ്ണല- 8,വേങ്ങൂര്‍- 8,എടക്കാട്ടുവയല്‍-7,എറണാകുളംസൗത്ത്-7,എളംകുളം-7,കരുമാലൂര്‍-7,പാലാരിവട്ടം-7,അയ്യമ്പുഴ-6,കോട്ടപ്പടി-6,കൂത്താട്ടുകുളം -5,ചളിക്കവട്ടം- 5,പാലക്കുഴ-5,മഴുവന്നൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-10 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെഐക്കാരനാട്,കുമ്പളം,തേവര,നായരമ്പലം,പല്ലാരിമംഗലം,മാറാടി,ഏഴിക്കര,കീരംപാറ,ചോറ്റാനിക്കര,തുറവൂര്‍,പൈങ്ങോട്ടൂര്‍,അശമന്നൂര്‍,ആവോലി,ഇലഞ്ഞി,കല്ലൂര്‍ക്കാട്,കുട്ടമ്പുഴ,തിരുവാണിയൂര്‍,പനയപ്പിള്ളി,പോണേക്കര,മുടക്കുഴ,മുളന്തുരുത്തി,രാമമംഗലം,അയ്യപ്പന്‍കാവ്,ആയവന,ചക്കരപ്പറമ്പ്,ചെങ്ങമനാട്,പച്ചാളം,പാമ്പാകുട,പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1778 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1998 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4712 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 58335 ആണ്. ഇന്ന് 302 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 367 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.20452 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 149,പി വി എസ് 56,ജി എച്ച് മൂവാറ്റുപുഴ- 30,ജി എച്ച് എറണാകുളം- 56,ഡി എച്ച് ആലുവ- 59,പള്ളുരുത്തി താലൂക്ക് ആശുപത്രി 18,
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 27,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 29,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,കോതമംഗലം താലൂക്ക് ആശുപത്രി -6,കരുവേലിപ്പടി താലൂക്ക് ആശുപത്രി- 8,അങ്കമാലി താലൂക്ക് ആശുപത്രി -18,പിറവം താലൂക്ക് ആശുപത്രി -16,
അമ്പലമുകള്‍ കോവിഡ് ആശുപത്രി- 69,സഞ്ജീവനി -41,സ്വകാര്യ ആശുപത്രികള്‍- 1539,എഫ് എല്‍ റ്റി സികള്‍- 461,എസ് എല്‍ റ്റി സി കള്‍- 254,ഡോമിസിലറി കെയര്‍ സെന്റെര്‍-1141,വീടുകള്‍-14651 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10862 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT