- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1793 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 %
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1748 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.29 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കം 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1793 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.4 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1748 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.29 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കം 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ഐക്കാരനാട് -69,കുമ്പളങ്ങി- 58,ഫോര്‍ട്ട് കൊച്ചി- 53,നായരമ്പലം- 51,ചെല്ലാനം-49,തൃക്കാക്കര- 47,കാലടി - 42,കുന്നത്തുനാട് -41,കളമശ്ശേരി-37,മുണ്ടംവേലി - 35,പായിപ്ര-33,എളംകുന്നപ്പുഴ-32,കറുകുറ്റി- 32,വടക്കേക്കര- 32,കിഴക്കമ്പലം -31,നെല്ലിക്കുഴി-30,പള്ളുരുത്തി- 29,തൃപ്പൂണിത്തുറ-28,മരട്-27,മട്ടാഞ്ചേരി-26,ശ്രീമൂലനഗരം-23,പിറവം -20,ഞാറക്കല്‍- 19,ആലങ്ങാട്-16,കലൂര്‍- 16,കീഴ്മാട് -16,കൂവപ്പടി-16,
നോര്‍ത്തുപറവൂര്‍-16,പാലാരിവട്ടം-16,പൂതൃക്ക- 16,രായമംഗലം- 16,വെങ്ങോല-16,കരുമാലൂര്‍-15,പള്ളിപ്പുറം-15,പോണേക്കര- 15,ഇടക്കൊച്ചി-14,ഇടപ്പള്ളി -14,തമ്മനം-14,വടവുകോട്- 14,ആവോലി-13,കുഴിപ്പള്ളി- 13,തേവര-13,നെടുമ്പാശ്ശേരി-13,വടുതല- 13,അശമന്നൂര്‍ -12,എടത്തല-12,വൈറ്റില-12,കവളങ്ങാട്-11,ചൂര്‍ണ്ണിക്കര-11,
കോതമംഗലം-10,ചിറ്റാറ്റുകര- 10,തുറവൂര്‍- 10,തോപ്പുംപടി-10,വാളകം- 10,പുത്തന്‍വേലിക്കര-10,എടവനക്കാട്- 9,എളമക്കര-9,ഏലൂര്‍-9,കടവ-്ര 9,കുമ്പളം - 9,ചേന്ദമംഗലം-9,പെരുമ്പാവൂര്‍-9,മുളവുകാട്-9,വാഴക്കുളം- 9,പെരുമ്പടപ്പ്-8,മലയാറ്റൂര്‍ നീലീശ്വരം- 8,വാരപ്പെട്ടി -8,ആയവന-7,
എളംകുളം-7,ഒക്കല്‍- 7,കാഞ്ഞൂര്‍-7,ചോറ്റാനിക്കര-7,മഴുവന്നൂര്‍-7,മുടക്കുഴ-7,മുളന്തുരുത്തി -7,അങ്കമാലി-6,കോട്ടുവള്ളി-6,മൂക്കന്നൂര്‍-6,വേങ്ങൂര്‍-6,ആരക്കുഴ-5,ഉദയംപേരൂര്‍- 5,എറണാകുളം നോര്‍ത്ത് -5,കടുങ്ങല്ലൂര്‍- 5,കോട്ടപ്പടി-5,പനയപ്പിള്ളി- 5,പാമ്പാകുട-5,പൈങ്ങോട്ടൂര്‍-5,മൂവാറ്റുപുഴ-5,രാമമംഗലം -5,വരാപ്പുഴ- 5ഇതര സംസ്ഥാന തൊഴിലാളി-28 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കുട്ടമ്പുഴ ,മാറാടി ,അയ്യമ്പുഴ ,ആലുവ ,പച്ചാളം ,പാലക്കുഴ ,മണീട് ,അയ്യപ്പന്‍കാവ് ,ഏഴിക്കര ,കടമക്കുടി ,കീരംപാറ ,കുന്നുകര ,ചളിക്കവട്ടം ,ചേരാനല്ലൂര്‍ ,തിരുവാണിയൂര്‍ ,പല്ലാരിമംഗലം ,പിണ്ടിമന ,മഞ്ഞള്ളൂര്‍ ,വെണ്ണല ,ഇലഞ്ഞി ,എടക്കാട്ടുവയല്‍ ,എറണാകുളം സൗത്ത് ,കരുവേലിപ്പടി ,ചെങ്ങമനാട് ,പാറക്കടവ് ,പോത്താനിക്കാട് ,മഞ്ഞപ്ര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1801 പേര് രോഗ മുക്തി നേടി. ഇന്ന് 2173 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2402 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39055 ആണ്. ഇന്ന് 179 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 249 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
14139 പേരാണ്ജില്ലയില് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 133,,പി വി എസ് 37,ജി എച്ച് മൂവാറ്റുപുഴ- 29,ജി എച്ച് എറണാകുളം- 63,ഡി എച്ച് ആലുവ- 38,പള്ളുരുത്തി താലൂക്ക് ആശുപത്രി 24,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 22,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 35,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 27,കോതമംഗലം താലൂക്ക് ആശുപത്രി 17,
കരുവേലിപ്പടി താലൂക്ക് ആശുപത്രി 7,അങ്കമാലി താലൂക്ക് ആശുപത്രി 15,പിറവം താലൂക്ക് ആശുപത്രി 13,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 9,സഞ്ജീവനി 13,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 4,സ്വകാര്യ ആശുപത്രികള്‍ - 1096,എഫ് എല്‍ റ്റി സികള്‍ - 469,എസ് എല്‍ റ്റി സി കള്‍- 290,ഡോമിസിലറി കെയര്‍ സെന്റെര്- 1159,വീടുകള്‍- 8826 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12415 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMTഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
26 Jun 2025 10:30 AM GMT