Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2029 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.92 %

1994 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2029 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.92 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2029 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.92 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1994 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കുട്ടമ്പുഴ 112,തൃക്കാക്കര 80,വേങ്ങൂര്‍ 74,കളമശ്ശേരി 63,പാറക്കടവ് 56,ചിറ്റാറ്റുകര 54,തൃപ്പൂണിത്തുറ 51,മഞ്ഞപ്ര 41

പിറവം 39,എടത്തല 34,നെല്ലിക്കുഴി 34,മരട് 34,പള്ളിപ്പുറം 33,ഇടപ്പള്ളി 28,വെങ്ങോല 28,കാഞ്ഞൂര്‍ 26,നോര്‍ത്തുപറവൂര്‍ 25,പള്ളുരുത്തി 25,ചെല്ലാനം 23,വൈറ്റില 23,കരുമാലൂര്‍ 22,പൈങ്ങോട്ടൂര്‍ 22,അങ്കമാലി 21,വരാപ്പുഴ 21,അശമന്നൂര്‍ 20,

കലൂര്‍ 20,കുമ്പളം 20,ചെങ്ങമനാട് 20,തുറവൂര്‍ 20,നായരമ്പലം 20,ഫോര്‍ട്ട് കൊച്ചി 20,മലയാറ്റൂര്‍ നീലീശ്വരം 20,പായിപ്ര 19,

പാലാരിവട്ടം 19,രായമംഗലം 19,ആലങ്ങാട് 18,എറണാകുളം നോര്‍ത്ത് 18,പാലക്കുഴ 18,മൂവാറ്റുപുഴ 18,ആലുവ 17,

കടുങ്ങല്ലൂര്‍ 17,കോട്ടുവള്ളി 17,കടവന്ത്ര 16,കീഴ്മാട് 16,കോതമംഗലം 16,മഴുവന്നൂര്‍ 16,വാളകം 16

,ഏലൂര്‍ 15,കുമ്പളങ്ങി 15,ചേരാനല്ലൂര്‍ 15,വടവുകോട് 15,എളംകുന്നപ്പുഴ 14,തേവര 14

,പെരുമ്പാവൂര്‍ 14,ആരക്കുഴ 13,കിഴക്കമ്പലം 13,ചേന്ദമംഗലം 13,മുളന്തുരുത്തി 13,ആവോലി 12,കല്ലൂര്‍ക്കാട് 12,

നെടുമ്പാശ്ശേരി 11,പല്ലാരിമംഗലം 11,മുടക്കുഴ 11,ആമ്പല്ലൂര്‍ 10,ആയവന 10,കവളങ്ങാട് 10,കാലടി 10,കൂത്താട്ടുകുളം 10,

പാമ്പാകുട 10,എടവനക്കാട് 9,എളമക്കര 9,വാഴക്കുളം 9,ഉദയംപേരൂര്‍ 8,കറുകുറ്റി 8,കോട്ടപ്പടി 8,ചോറ്റാനിക്കര 8,

തോപ്പുംപടി 8,മഞ്ഞള്ളൂര്‍ 8,വടുതല 8,ശ്രീമൂലനഗരം 8,ഇലഞ്ഞി 7,ഒക്കല്‍ 7,കുഴിപ്പള്ളി 7,തിരുമാറാടി 7,

പുത്തന്‍വേലിക്കര 7,മുണ്ടംവേലി 7,കുന്നുകര 6,ചൂര്‍ണ്ണിക്കര 6,തമ്മനം 6,മാറാടി 6,വെണ്ണല 6,അയ്യപ്പന്‍കാവ് 5

,അയ്യമ്പുഴ 5,എടക്കാട്ടുവയല്‍ 5,എറണാകുളം സൗത്ത് 5,ഏഴിക്കര 5,കുന്നത്തുനാട് 5

,കൂവപ്പടി 5,ഞാറക്കല്‍ 5,മണീട് 5,വടക്കേക്കര 5,വാരപ്പെട്ടി 5,ഇതരം സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എളംകുളം, ഐക്കാരനാട്, കീരംപാറ, പിണ്ടിമന, മുളവുകാട്, രാമമംഗലം, കടമക്കുടി, കരുവേലിപ്പടി, പച്ചാളം,

പനമ്പള്ളി നഗര്‍, പൂതൃക്ക, പോത്താനിക്കാട്, മട്ടാഞ്ചേരി, ഇടക്കൊച്ചി, തിരുവാണിയൂര്‍, പൂണിത്തുറ, മൂക്കന്നൂര്‍,

ചക്കരപ്പറമ്പ്, പനയപ്പിള്ളി, പെരുമ്പടപ്പ് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2842 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2387 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4084 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43157 ആണ്.

ഇന്ന് 81 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.33358 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 89,ജി എച്ച് മൂവാറ്റുപുഴ 39,ജി എച്ച് എറണാകുളം 59,ഡി എച്ച് ആലുവ 62,പള്ളുരുത്തി താലൂക്ക് ആശുപത്രി 32,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,അങ്കമാലി താലൂക്ക് ആശുപത്രി 23,

പിറവം താലൂക്ക് ആശുപത്രി 23,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 167,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1346,എഫ് എല്‍ റ്റി സി കള്‍ 403,എസ് എല്‍ റ്റി സി കള്‍ 425,ഡോമിസിലറി കെയര്‍ സെന്റെര്‍ 957,വീടുകള്‍ 27636 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 15705 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it