- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2081 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.59 ശതമാനം
15.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ച 2017 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 32 പേര്‍ക്കും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2081 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ച 2017 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 32 പേര്‍ക്കും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-149,പള്ളുരുത്തി-92,കളമശ്ശേരി -71,എളംകുന്നപ്പുഴ- 68,തൃപ്പൂണിത്തുറ- 66,കുമ്പളങ്ങി-65,ഫോര്‍ട്ട് കൊച്ചി-65,കീഴ്മാട്-55,മുളവുകാട്-42,വാഴക്കുളം- 42,എടത്തല-41,ഞാറക്കല്‍- 41,എടവനക്കാട്-38,പള്ളിപ്പുറം- 37,ഇടക്കൊച്ചി- 36,കുമ്പളം- 34,മട്ടാഞ്ചേരി -31,വടവുകോട് -30,കലൂര്‍- 29,
ചേരാനല്ലൂര്‍- 27,പായിപ്ര-26,ചൂര്‍ണ്ണിക്കര- 25,പെരുമ്പടപ്പ്- 23,രായമംഗലം -23,എറണാകുളം നോര്‍ത്ത്-21,മരട്-21,വെങ്ങോല- 21,ആലങ്ങാട്-20,കടുങ്ങല്ലൂര്‍-20,വടുതല-20,കുന്നത്തുനാട് -19,കോട്ടുവള്ളി-19,പുത്തന്‍വേലിക്കര-19,വൈറ്റില-19,മഴുവന്നൂര്‍-18,വേങ്ങൂര്‍-18,ആമ്പല്ലൂര്‍-17,ഇടപ്പള്ളി -17,ചെങ്ങമനാട്-17,ആലുവ-16,എളമക്കര-16,ആരക്കുഴ - 15,കുന്നുകര-14,
കോതമംഗലം-14,ചോറ്റാനിക്കര -14,പെരുമ്പാവൂര്‍-14,എറണാകുളം സൗത്ത് -13,ഏലൂര്‍- 13,കാലടി-13,ചേന്ദമംഗലം-13,മുളന്തുരുത്തി- 13,ഐക്കാരനാട് - 12,തോപ്പുംപടി- 12,പാറക്കടവ്-12,മൂവാറ്റുപുഴ -12,രാമമംഗലം-12,ചെല്ലാനം-11,പാലാരിവട്ടം-11,വടക്കേക്കര-11,കടവന്ത്ര - 10,കിഴക്കമ്പലം- 10,തമ്മനം- 10,നോര്‍ത്തുപറവൂര്‍-10,കടമക്കുടി - 9,കാഞ്ഞൂര്‍-9,നെടുമ്പാശ്ശേരി -9,
നെല്ലിക്കുഴി -9,മഞ്ഞള്ളൂര്‍-9,മലയാറ്റൂര്‍ നീലീശ്വരം- 9,മുണ്ടംവേലി- 9,ഒക്കല്‍-8,കവളങ്ങാട്- 8,പോണേക്കര -8,വെണ്ണല-8,ഉദയംപേരൂര്‍- 7,ഏഴിക്കര- 7,കരുമാലൂര്‍-7,ചിറ്റാറ്റുകര-7,തുറവൂര്‍-7,പച്ചാളം-7,നായരമ്പലം-6,പൂതൃക്ക- 6,വാളകം-6,അങ്കമാലി- 5,എളംകുളം-5,കല്ലൂര്‍ക്കാട്- 5,പനമ്പള്ളി നഗര്‍- 5,പനയപ്പിള്ളി- 5,വരാപ്പുഴ-5,ഇതര സംസ്ഥാന തൊഴിലാളി-21 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെആവോലി,കറുകുറ്റി,കൂത്താട്ടുകുളം,തേവര,പിറവം,അശമന്നൂര്‍,ആയവന,
കൂവപ്പടി,ചളിക്കവട്ടം,തിരുവാണിയൂര്‍,പല്ലാരിമംഗലം,ശ്രീമൂലനഗരം,അയ്യമ്പുഴ,എടക്കാട്ടുവയല്‍,കരുവേലിപ്പടി,കീരംപാറ,കുട്ടമ്പുഴ,പാലക്കുഴ,പൈങ്ങോട്ടൂര്‍,പോത്താനിക്കാട്,മഞ്ഞപ്ര,മുടക്കുഴ,
മൂക്കന്നൂര്‍,കോട്ടപ്പടി,തിരുമാറാടി,പിണ്ടിമന,പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2424 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1968 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4871 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 77557 ആണ്. ഇന്ന് 256 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 235 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
30745 പേരാണ് നിലവില്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 138,പി വി എസ് - 71,ജി എച്ച് മൂവാറ്റുപുഴ- 29,ജി എച്ച് എറണാകുളം- 55,ഡി എച്ച് ആലുവ- 59,പള്ളുരുത്തി താലൂക്ക് ആശുപത്രി 27,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35,പറവൂര്‍ താലൂക്ക് ആശുപത്രി - 14,
ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 44,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 38,കോതമംഗലം താലൂക്ക് ആശുപത്രി 11,കരുവേലിപ്പടി താലൂക്ക് ആശുപത്രി -13,അങ്കമാലി താലൂക്ക് ആശുപത്രി - 15,പിറവം താലൂക്ക് ആശുപത്രി - 13,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 22,ഇ.എസ്.ഐ ആശുപത്രി - 3,സഞ്ജീവനി 41,സ്വകാര്യ ആശുപത്രികള്‍ - 1879,എഫ് എല്‍ റ്റി സികള്‍-534,എസ് എല്‍ റ്റി സി കള്‍- 411,ഡോമിസിലറി കെയര്‍ സെന്റെര്‍- 1126,വീടുകള്‍- 24086 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13341 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഐഎസ്എല്‍; തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്സിന്...
7 Nov 2024 4:18 PM GMTചൂരല്‍മലയിലെ ഭക്ഷ്യ വസ്തുക്കളില്‍ പുഴു; അന്വേഷണം നടത്താന്‍ നിര്‍ദേശം...
7 Nov 2024 3:49 PM GMTമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍...
7 Nov 2024 3:33 PM GMTപി പി ദിവ്യയ്ക്കെതിരേ സിപിഎം നടപടി; പദവികളില്‍നിന്ന് നീക്കി,...
7 Nov 2024 3:27 PM GMTഷാരൂഖ് ഖാന് നേരെയും വധഭീഷണി; കേസെടുത്ത് മുംബൈ പോലിസ്
7 Nov 2024 1:30 PM GMTകാനഡയിലെ കോണ്‍സുലര്‍ കാംപുകള്‍ ഇന്ത്യ നിര്‍ത്തി വയ്ക്കുന്നു
7 Nov 2024 1:27 PM GMT