- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൊവിഡ് ; 222 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ആറു പേര്‍ നാവിക ഉദ്യോഗസ്ഥരാണ്.ഉദയംപേരൂര്‍,കുമ്പളങ്ങി,കോതമംഗലം,ചെല്ലാനം,ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി,തൃക്കാക്കര,തോപ്പുംപടി,പള്ളുരുത്തി,വാരപ്പെട്ടി,സൗത്ത് വാഴക്കുളം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 222 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിതരായത്. ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ആറു പേര്‍ നാവിക ഉദ്യോഗസ്ഥരാണ്.ഉദയംപേരൂര്‍,കുമ്പളങ്ങി,കോതമംഗലം,ചെല്ലാനം,ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി,തൃക്കാക്കര,തോപ്പുംപടി,പള്ളുരുത്തി,വാരപ്പെട്ടി,സൗത്ത് വാഴക്കുളം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
പള്ളുരുത്തിയില്‍ 18 പേര്‍ക്കും വടവുകോടും ഉദയംപേരൂരിലും ആറു പേര്‍ വീതവും,വാരപ്പെട്ടിയില്‍ 13 പേര്‍ക്കും കുമ്പളങ്ങിയിലും 11 പേരും,കോതമംഗലത്ത് 16 പേരും ചെല്ലാനത്ത് ഒമ്പതു പേരും,തൃക്കാക്കരയിലും തോപ്പുംപടിയിലും ഏഴു പേര്‍ വീതവും,ഫോര്‍ട്ട്‌കൊച്ചിയില്‍ ഒമ്പതു പേര്‍ക്കും,മട്ടാഞ്ചേരിയില്‍ എട്ടു പേര്‍ക്കും, സൗത്ത് വാഴക്കുളത്ത് 12 പേര്‍ക്കും, കിഴക്കമ്പലം,ചെങ്ങമനാട്,ചേരാനല്ലൂര്‍,മരട് മേഖലകളില്‍ നാലു പേര്‍ക്ക് വീതവും അങ്കമാലി തുറവൂര്‍ മേഖല,ഇടക്കൊച്ചി,എടക്കാട്ടുവയല്‍,എരൂര്‍ ,ഒക്കല്‍,വടുതല, കരുവേലിപ്പടി,ചളിക്കവട്ടം,ചേന്ദമംഗലം,തൃപ്പൂണിത്തുറ എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇതു കൂടാതെ പത്തനംതിട്ട സ്വദേശികളായ മൂന്നു പേരും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.കുട്ടമ്പുഴ,കുന്നുകര,എടവനക്കാട്,ആമ്പലൂര്‍,കോട്ടുവള്ളി,പിണ്ടിമന,പുത്തന്‍വേലിക്കര,പെരുമ്പടപ്പ്,മഴുവന്നൂര്‍,മുളവുകാട്,മൂക്കന്നൂര്‍ വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് രണ്ടു പേര്‍ക്ക് വീതവും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഐക്കാരനാട് സ്വദേശിനി, വെങ്ങോല സ്വദേശി,കടവന്ത്ര സ്വദേശി,കരുമാലൂര്‍ സ്വദേശി,കറുകുറ്റി സ്വദേശി,കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരി കളമശ്ശേരി സ്വദേശിനി,കാഞ്ഞൂര്‍ സ്വദേശിനി,കീരംപാറ സ്വദേശി,കീഴ്മാട് സ്വദേശി,കോടനാട് സ്വദേശിനി,നിലവില്‍ എറണാകുളത്തു താമസിക്കുന്ന കൊല്ലം സ്വദേശി നെല്ലിക്കുഴി സ്വദേശി,പെരുമ്പാവൂര്‍ സ്വദേശി,വാളകം സ്വദേശിനി,വെങ്ങോല സ്വദേശിനി,വേങ്ങൂര്‍ സ്വദേശിനി,കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ കടമക്കുടി സ്വദേശി,കളമശ്ശേരി സ്വദേശി,കടുങ്ങലൂര്‍ സ്വദേശിനി,കീരംപാറ സ്വദേശിനി, ഐക്കാരനാട് സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
വെസ്റ്റ് ബംഗാള്‍ സ്വദേശി,അബുദാബിയില്‍ നിന്നെത്തിയ ശ്രീമൂലനഗരം സ്വദേശി,വടവുകോട് പുത്തന്‍ കുരിശ്ശ് സ്വദേശി,സിങ്കപ്പൂരില്‍ നിന്നെത്തിയ കുന്നത്തുനാട് സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി,മസ്‌കറ്റില്‍ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി ,ദുബായില്‍നിന്നും വന്ന കോതമംഗലം സ്വദേശി,ഉത്തര്‍പ്രദേശ് സ്വദേശി എന്നിവരാണ് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്ന് 101 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1825 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 489 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15893 ആണ്. ഇതില്‍ 13772 പേര്‍ വീടുകളിലും, 192 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1929 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 225 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 142 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1701 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 2809 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2807 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1406 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1769 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMT'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ...
27 Dec 2024 10:39 AM GMTമഹാരാഷ്ട്രയില്‍ 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്‍;...
27 Dec 2024 10:11 AM GMT