- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൊവിഡ്
247 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 247 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കളമശ്ശേരി-14,കാഞ്ഞൂര്‍-13,ഉദയംപേരൂര്‍-9,കലൂര്‍-8,തൃക്കാക്കര-8,മുടക്കുഴ- 8,വെങ്ങോല -8,എടത്തല-7,കടവന്ത്ര-7,ഇടപ്പള്ളി-6,കവളങ്ങാട്-6,കുന്നത്തുനാട്- 6,പള്ളിപ്പുറം-6,അശമന്നൂര്‍- 5,ആലുവ -5,എളമക്കര-5,കീരംപാറ-5,തൃപ്പൂണിത്തുറ- 5,വരാപ്പുഴ- 5,വെണ്ണല- 5,കരുമാലൂര്‍-4,കോട്ടുവള്ളി-4,ചൂര്‍ണ്ണിക്കര -4,നെടുമ്പാശ്ശേരി-4,പനമ്പള്ളി നഗര്‍-4,പാമ്പാകുട-4,പുത്തന്‍വേലിക്കര- 4,അങ്കമാലി-3,കറുകുറ്റി-3,ചേരാനല്ലൂര്‍ -3,തിരുവാണിയൂര്‍- 3,പള്ളുരുത്തി-3,പിണ്ടിമന- 3,മരട്-3,വൈറ്റില - 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് ആയവന, ഇലഞ്ഞി, ഒക്കല്‍, കടുങ്ങല്ലൂര്‍, കിഴക്കമ്പലം, കീഴ്മാട്, കൂവപ്പടി, തുറവൂര്‍, പായിപ്ര, പെരുമ്പാവൂര്‍, മണീട്, മുണ്ടംവേലി, വടവുകോട്, വാരപ്പെട്ടി, ആലങ്ങാട്, ആവോലി, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കടമക്കുടി, കല്ലൂര്‍ക്കാട്, കാലടി, കുട്ടമ്പുഴ, കുമ്പളം, കോതമംഗലം, ചിറ്റാറ്റുകര, ചേന്ദമംഗലം, തമ്മനം, തേവര, നോര്‍ത്തുപറവൂര്‍, പച്ചാളം, പാലാരിവട്ടം, പിറവം, പോണേക്കര, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, മഴുവന്നൂര്‍, മുളന്തുരുത്തി, മൂക്കന്നൂര്‍, വടക്കേക്കര, വടുതല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 310 പേര് രോഗ മുക്തി നേടി. ഇന്ന് 856 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1098 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11540 ആണ്.ഇന്ന് 52 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 61 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2889 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 27,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-8,പി വി എസ് - 32,ജി എച്ച് മൂവാറ്റുപുഴ- 10,ഡി എച്ച് ആലുവ-3,പള്ളുരുത്തി താലൂക്ക് ആശുപത്രി- 1,സഞ്ജീവനി 5,സിയാല്‍-44,സ്വകാര്യ ആശുപത്രികള്‍ -150,എഫ് എല്‍ റ്റി സികള്‍ - 26,എസ് എല്‍ റ്റി സി കള്‍- 70,വീടുകള്‍- 2258 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7306 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT