- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൊവിഡ്
239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 387 പേര്‍ രോഗ മുക്തി നേടി.265 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 403 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3229 ആണ്. 2218 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 4538 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 4289 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 439 ആദ്യ ഡോസും, 3079 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 2659 ഡോസും, 1630 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 771 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 103609 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 6022825 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3214290 ആദ്യ ഡോസ് വാക്‌സിനും, 2704926 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5231674 ഡോസ് കൊവിഷീല്‍ഡും, 774405 ഡോസ് കൊവാക്‌സിനും, 16746 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.
RELATED STORIES
ആര്‍എസ്എസ് കൊടിയും 'അഖണ്ഡഭാരതവും' ഒഴിവാക്കി ബിജെപിയുടെ 'ഭാരതാംബ'
21 Jun 2025 4:31 AM GMTതോട്ടപ്പള്ളി പൊഴിയില്‍ വള്ളംമറിഞ്ഞ് തൊഴിലാളിയെ കാണാതായി
21 Jun 2025 4:08 AM GMTകായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTകെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമമെന്ന്; സവാദ് വീണ്ടും അറസ്റ്റില്‍
20 Jun 2025 5:22 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMT