- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2606 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.9 %
ഇന്ന് കൊവിഡ് ബാധിച്ചവരില്‍ 2528 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.51 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2606 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.17.9 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് കൊവിഡ് ബാധിച്ചവരില്‍ 2528 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.51 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-109,ഫോര്‍ട്ട് കൊച്ചി-81,പള്ളുരുത്തി-75,തൃപ്പൂണിത്തുറ- 72,കളമശ്ശേരി-60,വെങ്ങോല- 56,എളംകുന്നപ്പുഴ-55,കോട്ടുവള്ളി-55,ചെല്ലാനം -54,എടത്തല - 52,കടുങ്ങല്ലൂര്‍ - 49,വൈറ്റില-49,ചേരാനല്ലൂര്‍ -45,പള്ളിപ്പുറം- 45,പായിപ്ര-43,ആലങ്ങാട്- 42,മഴുവന്നൂര്‍-42,കറുകുറ്റി- 39,ഇടക്കൊച്ചി- 38,നായരമ്പലം -38,മരട്-38,മട്ടാഞ്ചേരി- 34,പിറവം-31,പുത്തന്‍വേലിക്കര-31,ഒക്കല്‍-30,മുളവുകാട്-30,
കുമ്പളങ്ങി-29,ശ്രീമൂലനഗരം- 29,എടവനക്കാട്-28,മഞ്ഞള്ളൂര്‍- 28,കീഴ്മാട്-25,ചിറ്റാറ്റുകര-25,ഞാറക്കല്‍-25,നോര്‍ത്തുപറവൂര്‍-24,വാരപ്പെട്ടി -24,എളമക്കര-23,കടമക്കുടി-23,കോതമംഗലം-23,ചോറ്റാനിക്കര- 23,പൂതൃക്ക-21,
പെരുമ്പടപ്പ്- 21,മുണ്ടംവേലി -21,കുന്നത്തുനാട് - 20,കൂവപ്പടി-20,തേവര-20,നെല്ലിക്കുഴി-20,വടുതല-20,വരാപ്പുഴ- 20,ഇടപ്പള്ളി-19,ഏലൂര്‍ -19,കാലടി- 19,മൂവാറ്റുപുഴ-19,ഏഴിക്കര- 18,കലൂര്‍-18,ചൂര്‍ണ്ണിക്കര-18,പല്ലാരിമംഗലം- 18,മണീട്-18,വാഴക്കുളം -18,ഇലഞ്ഞി-17,കാഞ്ഞൂര്‍-17,ചേന്ദമംഗലം - 17,
തോപ്പുംപടി- 17,ഉദയംപേരൂര്‍-16,ആമ്പല്ലൂര്‍-15,ഐക്കാരനാട് -15,മുടക്കുഴ-15,കുഴിപ്പള്ളി-14,വെണ്ണല-14,വേങ്ങൂര്‍-14,അങ്കമാലി-13,കടവന്ത്ര-13,കിഴക്കമ്പലം-13,പനമ്പള്ളി നഗര്‍-13,രായമംഗലം -13,വടക്കേക്കര- 13,വടവുകോട്- 13,കരുമാലൂര്‍ - 12,കുമ്പളം- 12,ചക്കരപ്പറമ്പ്- 12,നെടുമ്പാശ്ശേരി- 12,കുന്നുകര-11,പെരുമ്പാവൂര്‍-11,ആലുവ-10,
മൂക്കന്നൂര്‍-10,ആയവന- 9,എറണാകുളം സൗത്ത്-9,ചളിക്കവട്ടം -9,പനയപ്പിള്ളി-9,പോണേക്കര- 9,പിണ്ടിമന-8,വാളകം- 8,എടക്കാട്ടുവയല്‍- 7,എളംകുളം-7,പച്ചാളം- 7,മലയാറ്റൂര്‍ നീലീശ്വരം-7,രാമമംഗലം- 7,ചെങ്ങമനാട്- 6,പാമ്പാകുട-6,പൂണിത്തുറ-6,മുളന്തുരുത്തി-6,അശമന്നൂര്‍ -5,ആരക്കുഴ-5,കല്ലൂര്‍ക്കാട്- 5,കോട്ടപ്പടി-5,തമ്മനം-5,ഇതര സംസ്ഥാന തൊഴിലാളി- 17 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അയ്യപ്പന്‍കാവ്, ആവോലി, കുട്ടമ്പുഴ, തിരുവാണിയൂര്‍, കവളങ്ങാട്, തിരുമാറാടി, തുറവൂര്‍, പാലാരിവട്ടം, അയ്യമ്പുഴ, എറണാകുളം നോര്‍ത്ത്, കൂത്താട്ടുകുളം, പാറക്കടവ്, പോത്താനിക്കാട്, മഞ്ഞപ്ര, കരുവേലിപ്പടി, കീരംപാറ, കുന്നുംപുറം, പാലക്കുഴ, മാറാടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് 4280 പേര്‍ രോഗ മുക്തി നേടി. ഇന്ന് പേരെ കൂടി 2204 ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6776 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 86456 ആണ്. ഇന്ന് 669 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 665 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 36235 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 166,
,പി വി എസ് - 74,ജി എച്ച് മൂവാറ്റുപുഴ- 34,ജി എച്ച് എറണാകുളം- 61,ഡി എച്ച് ആലുവ- 63,പള്ളുരുത്തി താലൂക്ക് ആശുപത്രി 29,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39,പറവൂര്‍ താലൂക്ക് ആശുപത്രി - 29,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 45,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 31,കോതമംഗലം താലൂക്ക് ആശുപത്രി 12,കരുവേലിപ്പടി താലൂക്ക് ആശുപത്രി -8,അങ്കമാലി താലൂക്ക് ആശുപത്രി - 22,
പിറവം താലൂക്ക് ആശുപത്രി - 11,അമ്പലമുകള്‍ കോവിഡ് ആശുപത്രി-63,ഇ.എസ്.ഐ ആശുപത്രി - 7,സഞ്ജീവനി 52,സ്വകാര്യ ആശുപത്രികള്‍ - 1964,എഫ് എല്‍ റ്റി സികള്‍- 520,എസ് എല്‍ റ്റി സി കള്‍- 390,ഡോമിസിലറി കെയര്‍ സെന്റെര്‍- 1132,വീടുകള്‍- 28877 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14531 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഇറാന് ഇസ്രായേല്‍ സംഘര്‍ഷം; 12 ദിവസത്തിനിടെ ഇറാന് ഇസ്രായേലിന് നേരെ...
26 Jun 2025 9:52 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTആക്സിയം 4 വിക്ഷേപിച്ചു; ചരിത്ര നേട്ടവുമായി ശുഭാംശു ശുക്ല
25 Jun 2025 7:53 AM GMTഇറാനില്‍ ചാരവൃത്തി നടത്തിയ മൂന്ന് പേരെ തൂക്കിലേറ്റി; 700 പേര്‍...
25 Jun 2025 7:26 AM GMT