- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2707 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.37 ശതമാനം
2659 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒമ്പതു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2707 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.37 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2659 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒമ്പതു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 119,കളമശ്ശേരി 70,കോട്ടുവള്ളി 64,കുമ്പളങ്ങി 61,എടത്തല 60,കറുകുറ്റി 56,തൃപ്പൂണിത്തുറ 55,
വെങ്ങോല 52,ഏഴിക്കര 49,നെല്ലിക്കുഴി 49,മഞ്ഞപ്ര 43,വടക്കേക്കര 41,കീഴ്മാട് 39,കുട്ടമ്പുഴ 39,അങ്കമാലി 38,
ആരക്കുഴ 38,കോതമംഗലം 38,കാഞ്ഞൂര്‍ 37,ചിറ്റാറ്റുകര 37,ഉദയംപേരൂര്‍ 34,പള്ളുരുത്തി 34,ഇടപ്പള്ളി 33,
എളംകുന്നപ്പുഴ 33,കിഴക്കമ്പലം 32,മരട് 32,കരുമാലൂര്‍ 31,തിരുമാറാടി 31,ആലുവ 30,പല്ലാരിമംഗലം 29
രായമംഗലം 29,നെടുമ്പാശ്ശേരി 28,മൂവാറ്റുപുഴ 28,വരാപ്പുഴ 28,ശ്രീമൂലനഗരം 28,കൂവപ്പടി 27,കൂത്താട്ടുകുളം 26,
ചേരാനല്ലൂര്‍ 26,പള്ളിപ്പുറം 26,ഫോര്‍ട്ട് കൊച്ചി 26,ആവോലി 25,കാലടി 25,പാലാരിവട്ടം 25,
മലയാറ്റൂര്‍ നീലീശ്വരം 25,വാഴക്കുളം 25,കവളങ്ങാട് 24,പൂതൃക്ക 24,മഴുവന്നൂര്‍ 24,കടുങ്ങല്ലൂര്‍ 23,
കുന്നത്തുനാട് 22,മുടക്കുഴ 22,കലൂര്‍ 21,കുന്നുകര 21,പാലക്കുഴ 21,കോട്ടപ്പടി 20,പിറവം 20,എടക്കാട്ടുവയല്‍ 19
,ഐക്കാരനാട് 19,പെരുമ്പാവൂര്‍ 19,മൂക്കന്നൂര്‍ 19,ഏലൂര്‍ 18,ഒക്കല്‍ 18,കുഴിപ്പള്ളി 18
,ചൂര്‍ണ്ണിക്കര 18,പായിപ്ര 18,പുത്തന്‍വേലിക്കര 18,ഇലഞ്ഞി 17,ചേന്ദമംഗലം 17,തിരുവാണിയൂര്‍ 17,
നായരമ്പലം 17,ചെല്ലാനം 16,തുറവൂര്‍ 16,നോര്‍ത്തുപറവൂര്‍ 16
,ആലങ്ങാട് 15,പാറക്കടവ് 15,മുളന്തുരുത്തി 15,വടവുകോട് 15,വൈറ്റില 15,പിണ്ടിമന 14
,വടുതല 14,വാളകം 14,ആയവന 13,ഞാറക്കല്‍ 13,തേവര 13,എടവനക്കാട് 12
,എളമക്കര 12,മട്ടാഞ്ചേരി 12,മുണ്ടംവേലി 12,കടമക്കുടി 11,കുമ്പളം 11,പച്ചാളം 11
,മാറാടി 11,വാരപ്പെട്ടി 10,വേങ്ങൂര്‍ 10,ആമ്പല്ലൂര്‍ 9,കടവന്ത്ര 9,ചെങ്ങമനാട് 9,പോത്താനിക്കാട് 9,
ഇടക്കൊച്ചി 8,എറണാകുളം സൗത്ത് 8,പെരുമ്പടപ്പ് 8,മഞ്ഞള്ളൂര്‍ 8,അയ്യമ്പുഴ 7,അശമന്നൂര്‍ 7,
തോപ്പുംപടി 7,പാമ്പാകുട 7,വെണ്ണല 7,എറണാകുളം നോര്‍ത്ത് 6,തമ്മനം 6,അയ്യപ്പന്‍കാവ് 5,
പൂണിത്തുറ 5,പൈങ്ങോട്ടൂര്‍ 5,ഇതര സംസ്ഥാനം തൊഴിലാളി 7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എളംകുളം, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കീരംപാറ, ചളിക്കവട്ടം, മുളവുകാട്, രാമമംഗലം,
പോണേക്കര, പനമ്പള്ളി നഗര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1507 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3818 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3650 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39772 ആണ്.
ഇന്ന് 147 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും ഫ് എല്‍ റ്റി സികളില്‍ നിന്ന് 128 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.26202 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 88,ജി എച്ച് മൂവാറ്റുപുഴ31,ജി എച്ച് എറണാകുളം 59,ഡി എച്ച് ആലുവ 59,പള്ളുരുത്തി താലൂക്ക് ആശുപത്രി 22,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,
അങ്കമാലി താലൂക്ക് ആശുപത്രി 20,പിറവം താലൂക്ക് ആശുപത്രി 25,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 187,സഞ്ജീവനി 20,സ്വകാര്യ ആശുപത്രികള്‍ 1137,എഫ് എല്‍ റ്റി സി കള്‍ 395,എസ് എല്‍ റ്റി സി കള്‍ 364,ഡോമിസിലറി കെയര്‍ സെന്റെര്‍ 809,വീടുകള്‍ 20250 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 18841 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMT