- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 3102 പേര്‍ക്ക് കൊവിഡ്
24.17 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2984 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥന്,14 ഐ എന്‍ എച്ച് എസ് ഉദ്യോഗസ്ഥര്‍, ഏഴ് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍,11 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2984 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥന്,14 ഐ എന്‍ എച്ച് എസ് ഉദ്യോഗസ്ഥര്‍, ഏഴ് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍,11 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.24.17 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
തൃക്കാക്കര - 115,പള്ളുരുത്തി - 89,വെങ്ങോല - 85,എളംകുന്നപ്പുഴ - 75,മരട് - 75,തൃപ്പൂണിത്തുറ - 73,ഫോര്‍ട്ട് കൊച്ചി - 70,പള്ളിപ്പുറം - 66,കളമശ്ശേരി - 64,നെല്ലിക്കുഴി - 64,ചെല്ലാനം - 63,വാഴക്കുളം - 61,കീഴ്മാട് - 59,എളമക്കര-56,എടത്തല -55,കുമ്പളങ്ങി - 55,ഞാറക്കല്‍- 50,മട്ടാഞ്ചേരി- 49,കുമ്പളം - 43,ചൂര്‍ണ്ണിക്കര- 43,ആലങ്ങാട്- 42,കിഴക്കമ്പലം - 42,പിറവം - 40,വടുതല - 39,കലൂര്‍ - 35,മലയാറ്റൂര്‍ നീലീശ്വരം - 33,ഒക്കല്‍ - 32,തിരുവാണിയൂര്‍ - 32,പാലാരിവട്ടം - 32,
ഇടപ്പള്ളി - 30,ചേന്ദമംഗലം - 30,ചേരാനല്ലൂര്‍ - 30,പുത്തന്‍വേലിക്കര - 30,തോപ്പുംപടി - 28,നായരമ്പലം - 28,കടുങ്ങല്ലൂര്‍ - 27,കാലടി- 27,ഇടക്കൊച്ചി- 26,പായിപ്ര - 26,ഉദയംപേരൂര്‍ - 25,ചിറ്റാറ്റുകര - 25,മൂക്കന്നൂര്‍ - 25,വൈറ്റില - 25,ആലുവ - 23,എറണാകുളം സൗത്ത് - 23,ഐക്കാരനാട് - 23,കരുമാലൂര്‍ - 23,തേവര- 23,പെരുമ്പടപ്പ് - 23,ഏഴിക്കര -22,കുന്നത്തുനാട് -22,പെരുമ്പാവൂര്‍ - 22,മുളവുകാട് - 22,നെടുമ്പാശ്ശേരി - 21,ഏലൂര്‍ - 20,കടവന്ത്ര - 20,ചെങ്ങമനാട് - 20,കാഞ്ഞൂര്‍ - 19,ചോറ്റാനിക്കര - 19,വേങ്ങൂര്‍ - 19,കറുകുറ്റി- 18,വരാപ്പുഴ-18
,തമ്മനം -17,പല്ലാരിമംഗലം - 17,ആമ്പല്ലൂര്‍ - 16,കൂവപ്പടി - 16,നോര്‍ത്തുപറവൂര്‍ - 16,വാരപ്പെട്ടി - 16,അങ്കമാലി - 16,എടവനക്കാട് - 15,കുന്നുകര - 15,രായമംഗലം -15,വെണ്ണല - 15,ആവോലി - 14,എറണാകുളം നോര്‍ത്ത് - 14,കോതമംഗലം -14,മൂവാറ്റുപുഴ -14,വടക്കേക്കര - 14,കുഴിപ്പള്ളി - 13,ശ്രീമൂലനഗരം - 12,കീരംപാറ - 11,പനയപ്പിള്ളി - 11,കോട്ടുവള്ളി - 10,പോണേക്കര - 10,മുണ്ടംവേലി- 10,മഞ്ഞപ്ര -9,രാമമംഗലം-9,കടമക്കുടി -8,പാറക്കടവ് - 8,മഞ്ഞള്ളൂര്‍ - 8,കവളങ്ങാട് - 7,മാറാടി - 7,വടവുകോട് - 7,പച്ചാളം - 6,മുളന്തുരുത്തി- 6,അശമന്നൂര്‍ - 5,എടക്കാട്ടുവയല്‍ -5,എളംകുളം - 5,
ചളിക്കവട്ടം -5,പനമ്പള്ളി നഗര്‍ - 5,പോത്താനിക്കാട് - 5,ഇതര സംസ്ഥാന തൊഴിലാളി - 17 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ആയവന, കോട്ടപ്പടി, തുറവൂര്‍, കൂത്താട്ടുകുളം, തിരുമാറാടി, മഴുവന്നൂര്‍, അയ്യപ്പന്‍കാവ്, ആരക്കുഴ, ഇലഞ്ഞി, പാമ്പാകുട, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, വാളകം, അയ്യമ്പുഴ, പാലക്കുഴ, പൈങ്ങോട്ടൂര്‍, മണീട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 3118 പേര് രോഗ മുക്തി നേടി.
ഇന്ന് 3353 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4076 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 108409 ആണ്. ഇന്ന് 217 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 307 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
50522 പേരാണ് നിലവില്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 164,പി വി എസ് -78,ജി എച്ച് മൂവാറ്റുപുഴ- 45,ജി എച്ച് എറണാകുളം- 60,ഡി എച്ച് ആലുവ- 75,പള്ളുരുത്തി താലൂക്ക് ആശുപത്രി -34,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47,പറവൂര്‍ താലൂക്ക് ആശുപത്രി - 19,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -56,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 43,കോതമംഗലം താലൂക്ക് ആശുപത്രി -22,കരുവേലിപ്പടി താലൂക്ക് ആശുപത്രി -14,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 42,സഞ്ജീവനി -70,സ്വകാര്യ ആശുപത്രികള്‍ - 2347,എഫ് എല്‍ റ്റി സികള്‍- 491,എസ് എല്‍ റ്റി സി കള്‍- 376,ഡോമിസിലറി കെയര്‍ സെന്റെര്- 772,വീടുകള്‍- 42665 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12831 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT