- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 3143 പേര്‍ക്ക് കൊവിഡ് ; 17.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3092 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 3143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.17.13ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3092 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃക്കാക്കര 138,തൃപ്പൂണിത്തുറ 104,കോട്ടുവള്ളി 95,ചേന്ദമംഗലം 84,പായിപ്ര 84,പാറക്കടവ് 71,പള്ളിപ്പുറം 69
പിറവം 65,കോതമംഗലം 62,ആലങ്ങാട് 60,കോട്ടപ്പടി 58,നെല്ലിക്കുഴി 56,നോര്‍ത്തുപറവൂര്‍ 56,കുന്നുകര 53,
എടത്തല 51,കരുമാലൂര്‍ 51,രായമംഗലം 49,കൂത്താട്ടുകുളം 48,വരാപ്പുഴ 48,അങ്കമാലി 46,കീരംപാറ 45
,മണീട് 41,മരട് 41,ഏലൂര്‍ 39,ചോറ്റാനിക്കര 39,പാമ്പാകുട 39,ശ്രീമൂലനഗരം 39
,ചേരാനല്ലൂര്‍ 38,ഐക്കാരനാട് 37,മഞ്ഞള്ളൂര്‍ 36,മഴുവന്നൂര്‍ 36,ഇടപ്പള്ളി 34
,കളമശ്ശേരി 33,കിഴക്കമ്പലം 33,കീഴ്മാട് 32,ഉദയംപേരൂര്‍ 31,എളംകുന്നപ്പുഴ 31
,കുമ്പളങ്ങി 30,കുമ്പളം 27,തിരുമാറാടി 27,വടക്കേക്കര 26,അയ്യമ്പുഴ 25,മഞ്ഞപ്ര 25
,മലയാറ്റൂര്‍ നീലീശ്വരം 25,വാരപ്പെട്ടി 25,വാളകം 25,ആവോലി 24,കടമക്കുടി 24,കലൂര്‍ 24,ഫോര്‍ട്ട് കൊച്ചി 24,
വാഴക്കുളം 24,കടുങ്ങല്ലൂര്‍ 21,പള്ളുരുത്തി 21,പുത്തന്‍വേലിക്കര 21,വേങ്ങൂര്‍ 20,ആലുവ 19,കവളങ്ങാട് 19,തിരുവാണിയൂര്‍ 19,പെരുമ്പാവൂര്‍ 19,പൈങ്ങോട്ടൂര്‍ 19,കടവന്ത്ര 18,കറുകുറ്റി 18,മുളന്തുരുത്തി 18,
ഏഴിക്കര 17,ചിറ്റാറ്റുകര 17,നെടുമ്പാശ്ശേരി 17,പോത്താനിക്കാട് 17,മൂവാറ്റുപുഴ 17,വടുതല 17,വൈറ്റില 17,
ആയവന 16,എളമക്കര 16,ചൂര്‍ണ്ണിക്കര 14,എടവനക്കാട് 13,നായരമ്പലം 13,പാലാരിവട്ടം 13,മാറാടി 13,
ആമ്പല്ലൂര്‍ 12,മുടക്കുഴ 12,മുണ്ടംവേലി 12,കുന്നത്തുനാട് 11,കൂവപ്പടി 11,പൂതൃക്ക 11,ഇലഞ്ഞി 10,തമ്മനം 10,
പോണേക്കര 10,മട്ടാഞ്ചേരി 10,വെണ്ണല 10,ചെങ്ങമനാട് 9,ചെല്ലാനം 9,തുറവൂര്‍ 9,പച്ചാളം 9,വടവുകോട് 9,
വെങ്ങോല 9,ഇടക്കൊച്ചി 8,എറണാകുളം നോര്‍ത്ത് 8,ഒക്കല്‍ 8,കാഞ്ഞൂര്‍ 8,ഞാറക്കല്‍ 8,തേവര 8,തോപ്പുംപടി 8,എറണാകുളം സൗത്ത് 7,പെരുമ്പടപ്പ് 7,രാമമംഗലം 7,കുട്ടമ്പുഴ 6,പല്ലാരിമംഗലം 6,കല്ലൂര്‍ക്കാട് 5,മൂക്കന്നൂര്‍ 5,
ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെകരുവേലിപ്പടി, കുഴിപ്പള്ളി, ആരക്കുഴ, എടക്കാട്ടുവയല്‍, ചളിക്കവട്ടം, പനമ്പള്ളി നഗര്‍, പാലക്കുഴ,
മുളവുകാട്, അശമന്നൂര്‍, കാലടി, അയ്യപ്പന്‍കാവ്, പനയപ്പിള്ളി, പിണ്ടിമന, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന്
അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2202 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3846 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4384 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37593 ആണ്. ഇന്ന് 104 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 196 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.28640 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 75,ജി എച്ച് മൂവാറ്റുപുഴ-35,ജി എച്ച് എറണാകുളം 48,ഡി എച്ച് ആലുവ 58,പള്ളുരുത്തി താലൂക്ക് ആശുപത്രി 21,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32,അങ്കമാലി താലൂക്ക് ആശുപത്രി 21,
,പിറവം താലൂക്ക് ആശുപത്രി 20,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 119,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1152,എഫ് എല്‍ റ്റി സി കള്‍ 294,എസ് എല്‍ റ്റി സി കള്‍ 285,ഡോമിസിലറി കെയര്‍ സെന്റെര്‍ 638,വീടുകള്‍ 22671 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 18353 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMT