- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 3444 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.8 %
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3321 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ച 99 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 16 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3444 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21.8 ശതമാനമാണ് ഇന്നത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3321 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ച 99 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 16 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-185,എളംകുന്നപ്പുഴ-105,കടമക്കുടി-91,പള്ളുരുത്തി-88,തൃപ്പൂണിത്തുറ - 87,കടുങ്ങല്ലൂര്‍ -85,കളമശ്ശേരി- 78,ഫോര്‍ട്ട് കൊച്ചി- 74,വടക്കേക്കര- 71,എടത്തല-65,കുമ്പളങ്ങി- 57,മുളവുകാട്-57,കോട്ടുവള്ളി -56,വെങ്ങോല- 53,കുട്ടമ്പുഴ-51,മട്ടാഞ്ചേരി-50,കരുമാലൂര്‍-46,കൂവപ്പടി-46,പള്ളിപ്പുറം-46,ശ്രീമൂലനഗരം-46,വടവുകോട് - 44,എളമക്കര -42,വടുതല-42,തേവര-40,എടവനക്കാട് - 38,കീഴ്മാട്-38,തോപ്പുംപടി-38,
വൈറ്റില -38,അശമന്നൂര്‍ -37,ആലങ്ങാട് 35,ചൂര്‍ണ്ണിക്കര -34,തിരുവാണിയൂര്‍- 32,പല്ലാരിമംഗലം-32,പൂതൃക്ക-32,ചെല്ലാനം -31,തമ്മനം-31,പിറവം - 31,വാരപ്പെട്ടി-31,വാഴക്കുളം- 31,ഏലൂര്‍ - 29,കടവന്ത്ര-29,പായിപ്ര -29,പുത്തന്‍വേലിക്കര-29,കലൂര്‍-28,കവളങ്ങാട് -28,നെടുമ്പാശ്ശേരി-28,നോര്‍ത്തുപറവൂര്‍- 28,വരാപ്പുഴ -28,മരട്-27,ഇടപ്പള്ളി -25,കാഞ്ഞൂര്‍ -25,ചിറ്റാറ്റുകര-25,മഴുവന്നൂര്‍-25,മുണ്ടംവേലി-25,പനമ്പള്ളി നഗര്‍ - 24,
രായമംഗലം -24,എറണാകുളം നോര്‍ത്ത്-23,കിഴക്കമ്പലം -23,കോട്ടപ്പടി -23,എറണാകുളം സൗത്ത് -22,കുന്നുകര-22,ചേരാനല്ലൂര്‍-22,ഞാറക്കല്‍-22,പെരുമ്പാവൂര്‍ -21,മണീട് -21,ചേന്ദമംഗലം -19,ഐക്കാരനാട് -18,കുന്നത്തുനാട്-18,പോണേക്കര-18,വാളകം-18,കൂത്താട്ടുകുളം-17,കറുകുറ്റി-16,തിരുമാറാടി -16,നെല്ലിക്കുഴി-15,പിണ്ടിമന -15,പാലാരിവട്ടം-14,
മുളന്തുരുത്തി -14,മൂവാറ്റുപുഴ -14,ആലുവ -13,ഇടക്കൊച്ചി-13,ഏഴിക്കര-13,കാലടി -13,കുമ്പളം- 13,ചോറ്റാനിക്കര-13,അങ്കമാലി - 12,ആയവന -12,ആരക്കുഴ-11,കീരംപാറ -11,കുഴിപ്പള്ളി -11,പാറക്കടവ്- 11,കോതമംഗലം-10,പെരുമ്പടപ്പ്-10,വെണ്ണല -10,
ആമ്പല്ലൂര്‍-9,ഒക്കല്‍- 9,തുറവൂര്‍ - 9,പാലക്കുഴ-9,ഇലഞ്ഞി-8,പച്ചാളം-8,അയ്യപ്പന്‍കാവ്-7,എടക്കാട്ടുവയല്‍ -7,പൈങ്ങോട്ടൂര്‍-7,കരുവേലിപ്പടി-6,ചളിക്കവട്ടം-6,ചെങ്ങമനാട്-6,നായരമ്പലം -6,പാമ്പാകുട-6,മുടക്കുഴ-6,മൂക്കന്നൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-35 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഉദയംപേരൂര്‍ ,പോത്താനിക്കാട് ,മാറാടി ,ആവോലി ,മഞ്ഞള്ളൂര്‍ ,മലയാറ്റൂര്‍ നീലീശ്വരം ,എളംകുളം ,പൂണിത്തുറ ,രാമമംഗലം ,വേങ്ങൂര്‍ ,അയ്യമ്പുഴ ,ചക്കരപ്പറമ്പ് ,പനയപ്പിള്ളി ,മഞ്ഞപ്ര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 4999 പേര്‍ രോഗ മുക്തി നേടി. ഇന്ന് 3218 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5842 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 92873ആണ്. ഇന്ന് 416 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 574 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
38920 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 147,പി വി എസ് - 74,ജി എച്ച് മൂവാറ്റുപുഴ- 39,ജി എച്ച് എറണാകുളം- 67,ഡി എച്ച് ആലുവ- 66,പള്ളുരുത്തി താലൂക്ക് ആശുപത്രി 41,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39,പറവൂര്‍ താലൂക്ക് ആശുപത്രി - 29,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 44,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 39,
കോതമംഗലം താലൂക്ക് ആശുപത്രി 16,കരുവേലിപ്പടി താലൂക്ക് ആശുപത്രി 13,അങ്കമാലി താലൂക്ക് ആശുപത്രി - 25,പിറവം താലൂക്ക് ആശുപത്രി - 7,അമ്പലമുകള്‍ കൊവിഡ് ആശുപത്രി - 46,ഇ.എസ്.ഐ ആശുപത്രി - 4,സഞ്ജീവനി 57,സ്വകാര്യ ആശുപത്രികള്‍ - 2058,എഫ് എല്‍ റ്റി സികള്‍ - 490,എസ് എല്‍ റ്റി സി കള്‍- 380,ഡോമിസിലറി കെയര്‍ സെന്റെര്‍- 997,വീടുകള്‍- 30798 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15796 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
26 Jun 2025 7:07 AM GMTഭാരതാംബ ചിത്ര വിവാദം; ഗവര്‍ണര്‍ക്ക് കത്ത് നല്കി മുഖ്യമന്ത്രി
26 Jun 2025 6:43 AM GMT'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി...
26 Jun 2025 6:14 AM GMTവിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ്...
26 Jun 2025 5:59 AM GMTമിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു
26 Jun 2025 5:38 AM GMTനാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍
26 Jun 2025 3:14 AM GMT