Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 3807 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.11 %

3750 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 3807 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.11 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3807 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17.11 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3750 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും,ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 101,മലയാറ്റൂര്‍ നീലീശ്വരം 90,കോട്ടുവള്ളി 85,മൂക്കന്നൂര്‍ 85,കീഴ്മാട് 73,കളമശ്ശേരി 72,തൃപ്പൂണിത്തുറ 71,

പള്ളിപ്പുറം 68,കുന്നത്തുനാട് 67,നോര്‍ത്തുപറവൂര്‍ 63,കാലടി 62,മഴുവന്നൂര്‍ 61,ശ്രീമൂലനഗരം 58,അശമന്നൂര്‍ 56,

ചോറ്റാനിക്കര 56,രായമംഗലം 55,പള്ളുരുത്തി 53,ചേരാനല്ലൂര്‍ 52,പായിപ്ര 49,ഉദയംപേരൂര്‍ 48,മണീട് 48,ഇടപ്പള്ളി 47,

പുത്തന്‍വേലിക്കര 46,ആലങ്ങാട് 45,കടുങ്ങല്ലൂര്‍ 45,മഞ്ഞപ്ര 44

,വടക്കേക്കര 44,പല്ലാരിമംഗലം 43,ചൂര്‍ണ്ണിക്കര 42,ഞാറക്കല്‍ 42,കോതമംഗലം 41

,കിഴക്കമ്പലം 39,തിരുവാണിയൂര്‍ 39,വാരപ്പെട്ടി 39,ചേന്ദമംഗലം 37,തിരുമാറാടി 37,മൂവാറ്റുപുഴ 37,ആമ്പല്ലൂര്‍ 36,

കലൂര്‍ 36,നെല്ലിക്കുഴി 36,മുളന്തുരുത്തി 36,പാമ്പാകുട 35

,വടുതല 35,എടക്കാട്ടുവയല്‍ 34,കവളങ്ങാട് 34,ആലുവ 33,എടത്തല 32,കുമ്പളങ്ങി 32

,പൈങ്ങോട്ടൂര്‍ 32,എളംകുന്നപ്പുഴ 31,പാറക്കടവ് 31,വരാപ്പുഴ 31,വാളകം 31,കറുകുറ്റി 30

,മുടക്കുഴ 30,വടവുകോട് 30,ഐക്കാരനാട് 29,മരട് 29,വൈറ്റില 29,കടവന്ത്ര 27

,തുറവൂര്‍ 27,പാലാരിവട്ടം 27,കുമ്പളം 25,തേവര 24,പാലക്കുഴ 24,മഞ്ഞള്ളൂര്‍ 24

,വേങ്ങൂര്‍ 24,കീരംപാറ 23,ആരക്കുഴ 22,ഏലൂര്‍ 22,കടമക്കുടി 22,കാഞ്ഞൂര്‍ 22

,കുന്നുകര 22,നെടുമ്പാശ്ശേരി 22,കുട്ടമ്പുഴ 20,കുഴിപ്പള്ളി 20,വെണ്ണല 20,ആവോലി 19,ഇലഞ്ഞി 19,

ചിറ്റാറ്റുകര 19,മാറാടി 19,മുണ്ടംവേലി 19,വെങ്ങോല 19,എളമക്കര 18,കൂവപ്പടി 18,പെരുമ്പാവൂര്‍ 18,മുളവുകാട് 18,

അങ്കമാലി 17,കല്ലൂര്‍ക്കാട് 17,കോട്ടപ്പടി 17,ചെല്ലാനം 17,പോത്താനിക്കാട് 17,ആയവന 16,എറണാകുളം നോര്‍ത്ത് 16,

ഒക്കല്‍ 15,കരുമാലൂര്‍ 15,പൂതൃക്ക 15,എറണാകുളം സൗത്ത് 14,നായരമ്പലം 14,ഇടക്കൊച്ചി 13,ഏഴിക്കര 13,

പിറവം 13,ഫോര്‍ട്ട് കൊച്ചി 13,പനമ്പള്ളി നഗര്‍ 12,ചെങ്ങമനാട് 11,തോപ്പുംപടി 11,വാഴക്കുളം 11,പച്ചാളം 10,

പിണ്ടിമന 9,പോണേക്കര 9,എടവനക്കാട് 8,കൂത്താട്ടുകുളം 8,മട്ടാഞ്ചേരി 8,പെരുമ്പടപ്പ് 6,ചളിക്കവട്ടം 5,

ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യപ്പന്‍കാവ്, തമ്മനം, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പൂണിത്തുറ, രാമമംഗലം, അയ്യമ്പുഴ,

എളംകുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1819 പേര്‍ രോഗ മുക്തി നേടി.ഇന്ന് 4819 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3737 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40538 ആണ്. ഇന്ന് 161 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 173 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

26001 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 83,ജി എച്ച് മൂവാറ്റുപുഴ41,ജി എച്ച് എറണാകുളം 46,ഡി എച്ച് ആലുവ 56,പള്ളുരുത്തി താലൂക്ക് ആശുപത്രി 14,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അങ്കമാലി താലൂക്ക് ആശുപത്രി 25,പിറവം താലൂക്ക് ആശുപത്രി 23,

അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 181,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1253,എഫ് എല്‍ റ്റി സി കള്‍ 368,എസ് എല്‍ റ്റി സി കള്‍ 338,ഡോമിസിലറി കെയര്‍ സെന്റെര്‍ 858,വീടുകള്‍ 18847

എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 22252 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it