Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു; ഇന്ന് 3980 പേര്‍ക്ക് രോഗം

3958 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.10 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.നാലിടങ്ങളില്‍ ഇന്ന് നൂറിലധികം രോഗികള്‍

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു; ഇന്ന് 3980 പേര്‍ക്ക് രോഗം
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു.പ്രതിദിന രോഗികളുടെ എണ്ണം ഇന്നും മൂവായിരം കടന്നു.ഇന്നു മാത്രം 3980 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3958 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.10 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-173,തൃപ്പൂണിത്തുറ-119,വരാപ്പുഴ -108,വാഴക്കുളം -101,ചേരാനല്ലൂര്‍-95,പള്ളുരുത്തി-94,പള്ളിപ്പുറം- 82,എടത്തല -77,രായമംഗലം-69,ശ്രീമൂലനഗരം -66,വൈറ്റില-65,എളംകുന്നപ്പുഴ-61,കുന്നത്തുനാട്-61,തിരുമാറാടി-59,ഫോര്‍ട്ട് കൊച്ചി-59,കിഴക്കമ്പലം-58,ഏലൂര്‍ -57,വെങ്ങോല-56,കീഴ്മാട്-53,ഏഴിക്കര-51,പായിപ്ര-51,കൂവപ്പടി-50,കോതമംഗലം-50,പിറവം-50,കടവന്ത്ര -49,വടക്കേക്കര-48,ആലങ്ങാട്-47,എളമക്കര-46,കടമക്കുടി - 46,മുളവുകാട്-44,നോര്‍ത്തുപറവൂര്‍-43,കലൂര്‍ -41,ചൂര്‍ണ്ണിക്കര-40,ഉദയംപേരൂര്‍-39,കളമശ്ശേരി-39,കടുങ്ങല്ലൂര്‍-37,കുമ്പളം-37,നെടുമ്പാശ്ശേരി-37,മുളന്തുരുത്തി -37,ആലുവ-36,എറണാകുളം സൗത്ത് - 35,ചെല്ലാനം-34,വാരപ്പെട്ടി-34,കറുകുറ്റി- 33,ആരക്കുഴ-32,മരട്-32,വടവുകോട്- 32,പാലാരിവട്ടം-31,കുന്നുകര-30,എറണാകുളം നോര്‍ത്ത്-29,കോട്ടുവള്ളി-29,മൂക്കന്നൂര്‍-29,ഇടപ്പള്ളി -28,തമ്മനം-28,തിരുവാണിയൂര്‍- 28,തേവര-28,നെല്ലിക്കുഴി-27,പെരുമ്പാവൂര്‍-27,മട്ടാഞ്ചേരി-27,എടവനക്കാട് -26,നായരമ്പലം-26,പിണ്ടിമന-26,മൂവാറ്റുപുഴ-26,അങ്കമാലി- 25,തുറവൂര്‍-25,മണീട്-25,ആയവന-24,ചോറ്റാനിക്കര-24,ആവോലി-23,കാഞ്ഞൂര്‍-22,തോപ്പുംപടി-22,മഞ്ഞള്ളൂര്‍-22,മഴുവന്നൂര്‍-22,വാളകം-22,പോത്താനിക്കാട് -21,രാമമംഗലം- 21,വെണ്ണല- 21,കീരംപാറ -20,വടുതല - 20,കവളങ്ങാട് - 19,പാലക്കുഴ-19,മാറാടി- 19,ഇടക്കൊച്ചി -16,ഇലഞ്ഞി-15,ചേന്ദമംഗലം-15,അയ്യമ്പുഴ- 14,ആമ്പല്ലൂര്‍-14,ഐക്കരനാട് -14,ചളിക്കവട്ടം-14,ചിറ്റാറ്റുകര -14,അശമന്നൂര്‍- 13,ചെങ്ങമനാട്- 13,പച്ചാളം- 12,മുടക്കുഴ- 12,പെരുമ്പടപ്പ്- 11,മുണ്ടംവേലി- 11,കാലടി - 10,പാമ്പാകുട-10,മഞ്ഞപ്ര-10,മലയാറ്റൂര്‍ നീലീശ്വരം- 10,ഒക്കല്‍-9,കൂത്താട്ടുകുളം- 9,പനമ്പള്ളി നഗര്‍- 9,കരുമാലൂര്‍ -8,കല്ലൂര്‍ക്കാട്-8,പോണേക്കര-8,കോട്ടപ്പടി-7,ഞാറക്കല്‍-7,പല്ലാരിമംഗലം- 7,പാറക്കടവ്-7,പൂണിത്തുറ- 7,പൈങ്ങോട്ടൂര്‍-7,എളംകുളം- 6,കുട്ടമ്പുഴ -6,പുത്തന്‍വേലിക്കര-6,അയ്യപ്പന്‍കാവ്-5,കുമ്പളങ്ങി- 5,ഇതര സംസ്ഥാന തൊഴിലാളി-27 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ പനയപ്പിള്ളി,പൂതൃക്ക,വേങ്ങൂര്‍,എടക്കാട്ടുവയല്‍,കരുവേലിപ്പടി,കുഴിപ്പള്ളി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 700 പേര്‍ രോഗ മുക്തി നേടി.ഇന്ന് 7554 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1049 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50523 ആണ്. ഇന്ന് 186 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 75 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

21855 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്-49,പി വി എസ്- 50,ജി എച്ച് മൂവാറ്റുപുഴ- 28,ഡി എച്ച് ആലുവ-19,പള്ളുരുത്തി താലൂക്ക് ആശുപത്രി -34,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-34,സഞ്ജീവനി 71,സിയാല്‍- 130,സ്വകാര്യ ആശുപത്രികള്‍ - 986,എഫ് എല്‍ റ്റി സികള്‍- 19,എസ് എല്‍ റ്റി സി കള്‍-226,വീടുകള്‍- 16229 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16759 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it