- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 5361 പേര്‍ക്ക് രോഗം
5238 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.106 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒമ്പതു പേര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി:എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു.ഇന്ന് മാത്രം ജില്ലയില്‍ 5361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 5238 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.106 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒമ്പതു പേര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.തൃക്കാക്കരയിലാണ് ഇന്ന് ജില്ലയില്‍ ഏറ്റവും അധികം രോഗം സ്ഥിരീകരിച്ച പ്രദേശം.202 പേര്‍ക്കാണ് ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
പള്ളുരുത്തി- 160,രായമംഗലം-156,വാഴക്കുളം-151,ഫോര്‍ട്ട് കൊച്ചി-128,തൃപ്പൂണിത്തുറ-118,കളമശ്ശേരി-107,പിറവം-106,പള്ളിപ്പുറം-101,,മട്ടാഞ്ചേരി- 91,കാലടി -79,മരട് -77,ഇടക്കൊച്ചി -76,കിഴക്കമ്പലം -75,ഉദയംപേരൂര്‍-74,ചേന്ദമംഗലം -73,കുന്നുകര-70,ചേരാനല്ലൂര്‍-69,എളംകുന്നപ്പുഴ-68,മലയാറ്റൂര്‍ നീലീശ്വരം-67,വേങ്ങൂര്‍ -67,ശ്രീമൂലനഗരം-67,ആലുവ-62,എളമക്കര-61,കോട്ടുവള്ളി-61,കോട്ടപ്പടി -60,കടവന്ത്ര-58,ചെല്ലാനം-58,മുടക്കുഴ-56,കീഴ്മാട് -53,എറണാകുളം സൗത്ത്-51,പല്ലാരിമംഗലം-51,അങ്കമാലി - 49,ഒക്കല്‍-49,ഏലൂര്‍-48,കടുങ്ങല്ലൂര്‍-48,കറുകുറ്റി-48,ചൂര്‍ണ്ണിക്കര- 48,കുമ്പളങ്ങി-47,ഐക്കാരനാട് -46,നെടുമ്പാശ്ശേരി-46,പാലാരിവട്ടം-46,വരാപ്പുഴ-46,എടവനക്കാട്-45,കലൂര്‍-45,കോതമംഗലം-45,വടുതല-45,ചെങ്ങമനാട്-44,പായിപ്ര-44,എടത്തല -43,ഞാറക്കല്‍-43,പെരുമ്പടപ്പ്-43,പെരുമ്പാവൂര്‍-42,വെണ്ണല-42,വെങ്ങോല-41,ഇടപ്പള്ളി -40,തോപ്പുംപടി-40,ആമ്പല്ലൂര്‍-39,നോര്‍ത്തുപറവൂര്‍-39,മൂവാറ്റുപുഴ -39,കല്ലൂര്‍ക്കാട്-38,നെല്ലിക്കുഴി -38,മൂക്കന്നൂര്‍-37,പൂതൃക്ക-36,വടവുകോട്-36,മുണ്ടംവേലി -34,എറണാകുളം നോര്‍ത്ത് - 33,കാഞ്ഞൂര്‍- 33,കുട്ടമ്പുഴ-33,തിരുമാറാടി-33,ആലങ്ങാട്-32,വൈറ്റില-31,പുത്തന്‍വേലിക്കര-30,ഏഴിക്കര- 28,തമ്മനം-28,തിരുവാണിയൂര്‍- 27,പൈങ്ങോട്ടൂര്‍-27,തേവര-26,പച്ചാളം -26,വടക്കേക്കര-26,മാറാടി-25,മുളന്തുരുത്തി-25,ആവോലി-24,കടമക്കുടി-23,കരുമാലൂര്‍-23,കൂവപ്പടി-22,കവളങ്ങാട്-21,പോണേക്കര- 21,ഇലഞ്ഞി-20,കൂത്താട്ടുകുളം-20,തുറവൂര്‍-20,മഴുവന്നൂര്‍-20,വാളകം-20,അശമന്നൂര്‍ -19,പനമ്പള്ളി നഗര്‍-19,അയ്യപ്പന്‍കാവ്-18,ചിറ്റാറ്റുകര-17,പോത്താനിക്കാട്- 16,ആയവന-15,എടക്കാട്ടുവയല്‍-15,പിണ്ടിമന-15,നായരമ്പലം- 14,പാറക്കടവ്-14,വാരപ്പെട്ടി-14,കുമ്പളം-12,കുഴിപ്പള്ളി-11,പനയപ്പിള്ളി-10,പാമ്പാകുട -10,മുളവുകാട്-10,രാമമംഗലം-10,ഇതര സംസ്ഥാന തൊഴിലാളി-29 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഇന്ന് കീരംപാറ,ചോറ്റാനിക്കര,മഞ്ഞള്ളൂര്‍,കുന്നത്തുനാട്,പാലക്കുഴ,പൂണിത്തുറ, എളംകുളം,മഞ്ഞപ്ര,ആരക്കുഴ,കരുവേലിപ്പടി,കുന്നുംപുറം, മണീട് ,അയ്യമ്പുഴ എന്നിവടങ്ങളില്‍ പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2735 പേര് രോഗ മുക്തി നേടി. ഇന്ന് 8470 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 10126 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 98454 ആണ്. ഇന്ന് 167 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 240 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
64,456 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 203,പി വി എസ്-79,ജി എച്ച് മൂവാറ്റുപുഴ- 44,ജി എച്ച് എറണാകുളം-36,ഡി എച്ച് ആലുവ- 73,പള്ളുരുത്തി താലൂക്ക് ആശുപത്രി - 42,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 42,പറവൂര്‍ താലൂക്ക് ആശുപത്രി - 16,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 62,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 41,കോതമംഗലം താലൂക്ക് ആശുപത്രി - 22,സഞ്ജീവനി 104,സ്വകാര്യ ആശുപത്രികള്‍ - 2251,എഫ് എല്‍ റ്റി സികള്‍ - 35,എസ് എല്‍ റ്റി സി കള്‍- 465,ഡോമിസിലറി കെയര്‍ സെന്റെര്- 567,വീടുകള്‍- 55013 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17422 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMTഅണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം...
25 Dec 2024 9:39 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMT