- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് ഇന്ന് കൊവിഡ് 70 പേര്‍ക്ക്; 64 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ എത്തിയ ആറു പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത.ഇന്ന് 83 പേര്‍ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 79 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പേരും, ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ്.ഇന്ന് 617 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്. ഇതില്‍ 64 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ എത്തിയ ആറു പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കവളങ്ങാട് സ്വദേശിനി,പള്ളിപ്പുറം സ്വദേശിനി,ഫോര്‍ട്‌കൊച്ചി സ്വദേശി, പത്ത് വയസുള്ള കവളങ്ങാട് സ്വദേശികളായ രണ്ട് കുട്ടികള്‍,പള്ളുരുത്തി സ്വദേശിനി, 62 വയസുള്ള വൈറ്റില സ്വദേശിനി,ഒരു വയസുള്ള വൈറ്റില സ്വദേശിയായ കുട്ടി,തമ്മനം സ്വദേശി,കാഞ്ഞൂര്‍ സ്വദേശി,ഉദയംപേരൂര്‍ സ്വദേശി,അങ്കമാലി തുറവൂര്‍ സ്വദേശി,കാഞ്ഞൂര്‍ സ്വദേശി,പള്ളുരുത്തി സ്വദേശിനി,മഴുവന്നൂര്‍ സ്വദേശി,കീഴ്മാട് സ്വദേശിനി,കാട്ടുവള്ളി സ്വദേശിനി,ചെല്ലാനം സ്വദേശിനി,ശ്രീമൂലനഗരം സ്വദേശി,കാലടി സ്വദേശി,കളമശ്ശേരി സ്വദേശി,കോട്ടുവള്ളി സ്വദേശി,വടവുകോട് പുത്തന്‍കുരിശ് സ്വദേശി,അങ്കമാലി സ്വദേശി കാലടി സ്വദേശി,ശ്രീമൂലനഗരം സ്വദേശിനി,കാഞ്ഞൂര്‍ സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശിനി,ശ്രീമൂലനഗരം സ്വദേശി,നടുമ്പാശ്ശേരി സ്വദേശിനി.
60,38 വയസുള്ള കവളങ്ങാട് സ്വദേശിനികള്‍,തിരുവാണിയൂര്‍ പുത്തന്‍കുരിശ് സ്വദേശിനി,കാലടി സ്വദേശിനി,കാല്ലം സ്വദേശി,പള്ളുരുത്തി സ്വദേശി,ഇടപ്പിള്ളി സ്വദേശി,പാലാരിവട്ടം സ്വദേശിനി,ചിറ്റാറ്റുകര സ്വദേശി,64 വയസുള്ള എടത്തല സ്വദേശി,57 വയസുള്ള എടത്തല സ്വദേശിനി,വൈറ്റില സ്വദേശിനി,ചൂര്‍ണ്ണിക്കര കോണ്‍വെന്റിലെ അംഗം,നെടുമ്പാശ്ശേരി സ്വദേശി,പാലാരിവട്ടം സ്വദേശി,തമ്മനം സ്വദേശിനി,കുമ്പളങ്ങി സ്വദേശി,ചൂര്‍ണ്ണിക്കര സ്വദേശി,മഴുവന്നൂര്‍ സ്വദേശി,പള്ളുരുത്തി സ്വദേശിനി,ശ്രീമൂലനഗരം സ്വദേശി,കൂനമ്മാവ് കോണ്‍വെന്റിലെ 66,87 വയസുള്ള അംഗങ്ങള്‍,കീഴ്മാട് സ്വദേശിനി,കവളങ്ങാട് സ്വദേശിനി,പറവൂര്‍ സ്വദേശി,എടത്തല സ്വദേശി,പള്ളുരുത്തി സ്വദേശി കാലടി സ്വദേശി,വാഴക്കുളം സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി ആലപ്പുഴ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,എളംകുന്നപുഴ സ്വദേശിനി,വാഴക്കുളം സ്വദേശി,കൊച്ചി സ്വദേശിനി,ഫോര്‍ട്‌കൊച്ചി സ്വദേശി എന്നവിര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.
ഫോര്‍ട് കൊച്ചി സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അധികൃതര്‍ വ്യക്തമാക്കി.സൗദിയില്‍ നിന്ന് വന്ന കീഴ്മാട് സ്വദേശി,മസ്‌ക്കറ്റില്‍ നിന്നും വന്ന ചോറ്റാനിക്കര സ്വദേശി,സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,റോഡ് മാര്‍ഗം ചെന്നൈയില്‍ നിന്നെത്തിയ നിലവില്‍ ആലപ്പുഴയില്‍ താമസിക്കുന്ന എറണാകുളം സ്വദേശി,ഡല്‍ഹിയില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.
ഇന്ന് 83 പേര്‍ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 79 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പേരും, ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ്.ഇന്ന് 617 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1335 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12006 ആണ്. ഇതില്‍ 9962 പേര്‍ വീടുകളിലും, 234 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1810 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 223 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 238 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 799 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 588 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 492 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 602 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2493 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
മുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTഇസ്രായേലിലെ ഹാറ്റ്സര്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല (വീഡിയോ)
23 Nov 2024 1:24 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMT