- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 746 പേര്‍ക്ക് കൊവിഡ്
695 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 746 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 695 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ-31,തൃക്കാക്കര -30,വേങ്ങൂര്‍-24,കുട്ടമ്പുഴ-20,കോട്ടുവള്ളി-18,തിരുമാറാടി-18,എറണാകുളം സൗത്ത്-17,കടവന്ത്ര-17,രായമംഗലം -15,ഐക്കാരനാട്-14,കളമശ്ശേരി-13,ഫോര്‍ട്ട് കൊച്ചി- 13,കലൂര്‍-12,പള്ളുരുത്തി-12,പാറക്കടവ്- 12,പാലാരിവട്ടം -12,ഇടപ്പള്ളി-11,ഏഴിക്കര-11,മൂക്കന്നൂര്‍-11,കടമക്കുടി-10,കറുകുറ്റി-10,കാലടി- 10,ചൂര്‍ണ്ണിക്കര- 10,പുത്തന്‍വേലിക്കര-10,മട്ടാഞ്ചേരി -10,വടവുകോട്- 10,കടുങ്ങല്ലൂര്‍-9,കൂത്താട്ടുകുളം-9,ചിറ്റാറ്റുകര-9,പെരുമ്പാവൂര്‍-9,എടത്തല -8,തോപ്പുംപടി- 8,മണീട്-8,മൂവാറ്റുപുഴ- 8,വരാപ്പുഴ- 8,വാരപ്പെട്ടി-8,കീരംപാറ-7,ഞാറക്കല്‍-7,നെല്ലിക്കുഴി -7,വടക്കേക്കര-7,വടുതല -7,വെണ്ണല-7,ഇലഞ്ഞി- 6,കരുമാലൂര്‍-6,തമ്മനം- 6,പള്ളിപ്പുറം-6,പാമ്പാകുട- 6,മരട്-6,മഴുവന്നൂര്‍-6,ആലങ്ങാട്- 5,ആലുവ-5,ഇടക്കൊച്ചി-5,എടവനക്കാട്-5,എറണാകുളം നോര്‍ത്ത്- 5,ഏലൂര്‍-5,കിഴക്കമ്പലം -5,കീഴ്മാട്-5,കുന്നത്തുനാട്-5,കുന്നുകര-5,കോതമംഗലം-5,തുറവൂര്‍-5,വൈറ്റില-5,ഇതര സംസ്ഥാനം തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി, ആയവന, കുമ്പളം, കൂവപ്പടി, ചേന്ദമംഗലം, നായരമ്പലം, നോര്‍ത്തുപറവൂര്‍, പനമ്പള്ളി നഗര്‍, പിണ്ടിമന, മുളന്തുരുത്തി, ശ്രീമൂലനഗരം, അയ്യമ്പുഴ, ആരക്കുഴ, ഉദയംപേരൂര്‍, കാഞ്ഞൂര്‍, കുമ്പളങ്ങി, കോട്ടപ്പടി, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പായിപ്ര, പിറവം, പോണേക്കര, മഞ്ഞള്ളൂര്‍, മാറാടി, വാഴക്കുളം, വെങ്ങോല, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, ഒക്കല്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, ചെങ്ങമനാട്, ചെല്ലാനം, ചേരാനല്ലൂര്‍, തേവര, പച്ചാളം, പെരുമ്പടപ്പ്, മഞ്ഞപ്ര, മലയാറ്റൂര്‍ നീലീശ്വരം, വാളകം, ആവോലി, എളമക്കര, ചോറ്റാനിക്കര, പൂതൃക്ക, മുടക്കുഴ, മുണ്ടംവേലി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 800 പേര് രോഗ മുക്തി നേടി. ഇന്ന് 1615 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1184 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23905 ആണ്. ഇന്ന് 120 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10053 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 49,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 21,ജി എച്ച് മൂവാറ്റുപുഴ- 15,ഡി എച്ച് ആലുവ- 11,പള്ളുരുത്തി താലൂക്ക് ആശുപത്രി- 6,പി വി എസ് - 72,സഞ്ജീവനി 17,സിയാല്‍ - 31,സ്വകാര്യ ആശുപത്രികള്‍ - 610,എഫ് എല്‍ റ്റി സികള്‍ - 179,എസ് എല്‍ റ്റി സി കള്‍- 208,വീടുകള്‍ - 8104 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14039 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT