- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 784 പേര്‍ക്ക് കൊവിഡ്
738 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 784 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 738 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
മരട് - 33,തൃക്കാക്കര -29,ഇലഞ്ഞി -26,ചേരാനല്ലൂര്‍ -24,തുറവൂര്‍ - 22,കവളങ്ങാട് - 21,തൃപ്പൂണിത്തുറ -20,കടവന്ത്ര -18,വാരപ്പെട്ടി - 17,മഞ്ഞപ്ര -16,കളമശ്ശേരി - 13,കുട്ടമ്പുഴ - 13,കോട്ടുവള്ളി -13,മഴുവന്നൂര്‍ -13,ഇടപ്പള്ളി - 12,എളമക്കര - 12,കോതമംഗലം-12,പിറവം - 12,രായമംഗലം -12,ആവോലി-11,കാഞ്ഞൂര്‍ -11,അങ്കമാലി- 10,അയ്യമ്പുഴ -10,നെടുമ്പാശ്ശേരി- 10,പള്ളുരുത്തി- 10,പാറക്കടവ് -10,കീരംപാറ - 9,പാലാരിവട്ടം-9,മൂക്കന്നൂര്‍ - 9,വടുതല - 9,ആലുവ- 8,എളംകുന്നപ്പുഴ- 8,കൂവപ്പടി-8,മണീട് - 8,വാളകം - 8,കലൂര്‍-7,കിഴക്കമ്പലം- 7,ചൂര്‍ണ്ണിക്കര -7,ചോറ്റാനിക്കര-7,നോര്‍ത്തുപറവൂര്‍-7,ഫോര്‍ട്ട് കൊച്ചി-7,ആരക്കുഴ-6,കരുമാലൂര്‍-6,കുന്നുകര- 6,ചേന്ദമംഗലം -6,മുളന്തുരുത്തി - 6,വൈറ്റില- 6,ആയവന-5,ഇടക്കൊച്ചി-5,ഉദയംപേരൂര്‍ -5,കുമ്പളം-5,ചെങ്ങമനാട് - 5,തമ്മനം -5,പനമ്പള്ളി നഗര്‍ - 5,മൂവാറ്റുപുഴ- 5,വെങ്ങോല-5ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആലങ്ങാട്, എടക്കാട്ടുവയല്‍, ഐക്കാരനാട്, ഒക്കല്‍, കറുകുറ്റി, കാലടി, കുമ്പളങ്ങി, ചെല്ലാനം, തേവര, നെല്ലിക്കുഴി, പിണ്ടിമന, പുത്തന്‍വേലിക്കര, മാറാടി, മുടക്കുഴ, മുളവുകാട്, വരാപ്പുഴ, വെണ്ണല, അശമന്നൂര്‍, ആമ്പല്ലൂര്‍, എടത്തല, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഏലൂര്‍, കടുങ്ങല്ലൂര്‍, കുന്നത്തുനാട്, കോട്ടപ്പടി, ഞാറക്കല്‍, തിരുവാണിയൂര്‍, നായരമ്പലം, പാമ്പാക്കുട, പൈങ്ങോട്ടൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വടക്കേക്കര, വടവുകോട്, ഏഴിക്കര, , കല്ലൂര്‍ക്കാട്, ചമ്പക്കര, തോപ്പുംപടി, പനയപ്പിള്ളി, പായിപ്ര, പൂണിത്തുറ, പെരുമ്പടപ്പ്, പെരുമ്പാവൂര്‍, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മുണ്ടംവേലി, രവിപുരം, വാഴക്കുളം, ശ്രീമൂലനഗരം, എളംകുളം, കടമക്കുടി, കീഴ്മാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, പച്ചാളം, പല്ലാരിമംഗലം, പള്ളിപ്പുറം, പൂതൃക്ക, പോണേക്കര, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്തു.
ഇന്ന് 792 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1627 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1485 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25997 ആണ്.ഇന്ന് 150 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിവലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 196 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശ്ശേരി മെഡിക്കല്‍ കോളജ് - 45,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,പി വി എസ്- 72,ജി എച്ച് മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 6,സഞ്ജീവനി 35,സിയാല്‍- 44,സ്വകാര്യ ആശുപത്രികള്‍ - 741,എഫ് എല്‍ റ്റി സികള്‍- 230,എസ് എല്‍ റ്റി സി കള്‍- 257,വീടുകള്‍- 8606 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
10873 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7427 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഹണിട്രാപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; യുവാവിന്റെ ബൈക്കും സംഘം...
13 Jan 2025 2:24 AM GMTസ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്‍...
13 Jan 2025 2:14 AM GMTഅമരക്കുനിയില്‍ വീണ്ടും കടുവയെത്തി; ആടിനെ കൊന്നു
13 Jan 2025 2:06 AM GMTസ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMTപെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരം തുടങ്ങി
13 Jan 2025 1:20 AM GMT