Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 866 പേര്‍ക്ക് കൊവിഡ്

836 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 866 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 866 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 836 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര - 38,കളമശ്ശേരി - 31,തൃപ്പൂണിത്തുറ - 24,കൂത്താട്ടുകുളം - 21,ഏലൂര്‍ - 17,കലൂര്‍ - 17,കൂവപ്പടി- 17,ഇടപ്പള്ളി - 16,കീഴ്മാട് - 16,നോര്‍ത്തുപറവൂര്‍- 16,അങ്കമാലി - 14,കറുകുറ്റി- 14,കുന്നുകര- 14,കോട്ടുവള്ളി- 14,കോതമംഗലം - 14,വടവുകോട്- 14,ശ്രീമൂലനഗരം- 14,രായമംഗലം- 13,എളമക്കര - 12,കുന്നത്തുനാട് - 12,ചെങ്ങമനാട്- 12,ചേരാനല്ലൂര്‍ - 12,പൂതൃക്ക -12,എടത്തല - 11,എറണാകുളം- 11,കാലടി - 11,മുളന്തുരുത്തി- 11,നെടുമ്പാശ്ശേരി - 10,പള്ളിപ്പുറം- 10,പള്ളുരുത്തി- 10,ഫോര്‍ട്ട് കൊച്ചി- 10,മട്ടാഞ്ചേരി- 10,മലയാറ്റൂര്‍ നീലീശ്വരം - 10,മൂക്കന്നൂര്‍- 10,തുറവൂര്‍ - 9,മരട് - 9,ആലുവ - 8,ഇലഞ്ഞി - 8,കടവന്ത്ര - 8,കല്ലൂര്‍ക്കാട് - 8,കിഴക്കമ്പലം - 8,ചൂര്‍ണ്ണിക്കര - 8,ഞാറക്കല്‍- 8,മഞ്ഞപ്ര - 8,ഏഴിക്കര - 7,ഐക്കാരനാട്- 7,കവളങ്ങാട്- 7,കാഞ്ഞൂര്‍- 7,കുമ്പളങ്ങി - 7,ചോറ്റാനിക്കര- 7,പായിപ്ര- 7,പെരുമ്പാവൂര്‍- 7,മഴുവന്നൂര്‍- 7,വടുതല- 7,ഉദയംപേരൂര്‍ - 6,എളംകുന്നപ്പുഴ- 6,ചിറ്റാറ്റുകര- 6,പാലാരിവട്ടം - 6,വാളകം- 6,വെങ്ങോല- 6,വേങ്ങൂര്‍- 6,വൈറ്റില - 6,ആയവന -5 ,ആരക്കുഴ- 5,ആലങ്ങാട്- 5,എറണാകുളം നോര്‍ത്ത് - 5,ചേന്ദമംഗലം- 5,പിറവം- 5,മുടക്കുഴ- 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആവോലി, കടമക്കുടി, കടുങ്ങല്ലൂര്‍, കുഴിപ്പള്ളി, തിരുമാറാടി, തേവര, പച്ചാളം, പാറക്കടവ്, മണീട്, മൂവാറ്റുപുഴ, വാഴക്കുളം, വെണ്ണല, അയ്യപ്പന്‍കാവ്, കുട്ടമ്പുഴ, തിരുവാണിയൂര്‍, നെല്ലിക്കുഴി, പല്ലാരിമംഗലം, പാമ്പാക്കുട, പാലക്കുഴ, പൊന്നുരുന്നി, ഇടക്കൊച്ചി, എറണാകുളം സൗത്ത്, കരുമാലൂര്‍, കുമ്പളം, ചളിക്കവട്ടം, ചെല്ലാനം, നായരമ്പലം, പനമ്പള്ളി നഗര്‍, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മാമംഗലം, വരാപ്പുഴ, വാരപ്പെട്ടി, അശമന്നൂര്‍, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, ഒക്കല്‍, കീരംപാറ, കോട്ടപ്പടി, ചുള്ളിക്കല്‍, , തമ്മനം, , പട്ടിമറ്റം, പനയപ്പിള്ളി, പാടിവട്ടം,, മാറാടി, മുണ്ടംവേലി, മുളവുകാട്, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 881 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1433 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1748 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26656 ആണ്. ഇന്ന് 221 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

10741 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 44,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 20,ജി എച്ച് മൂവാറ്റുപുഴ-19,ഡി എച്ച് ആലുവ- 9,പറവൂര്‍ താലൂക്ക് ആശുപത്രി-7,പി വി എസ്- 77,സഞ്ജീവനി 40,സിയാല്‍ - 36,സ്വകാര്യ ആശുപത്രികള്‍ - 785,എഫ് എല്‍ റ്റി സികള്‍- 253,എസ് എല്‍ റ്റി സി കള്‍- 273,വീടുകള്‍ - 8312 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6978 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it