- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു; ഇന്ന് 968 പേര്‍ക്ക് കൊവിഡ്
11.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 925 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ നാളുകള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴ്ന്നു.ജില്ലയില്‍ ഇന്ന് ഇന്ന് 968 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.11.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 925 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം ബാധിച്ചവരില്‍ 15 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
എടത്തല - 48,തൃപ്പൂണിത്തുറ - 39,കുഴിപ്പള്ളി-36,കളമശ്ശേരി-35,പള്ളുരുത്തി-33,വെങ്ങോല - 33,ഫോര്‍ട്ട് കൊച്ചി -29,മുളവുകാട്- 29,ഒക്കല്‍ - 25,കുമ്പളങ്ങി-25,പായിപ്ര-21,മരട് - 19,ആയവന-17,ഇടക്കൊച്ചി -16,ചൂര്‍ണ്ണിക്കര -16,ചിറ്റാറ്റുകര- 15,മട്ടാഞ്ചേരി-15,കിഴക്കമ്പലം-14,വടക്കേക്കര-13,ഇടപ്പള്ളി-12,
എടക്കാട്ടുവയല്‍-12,കടുങ്ങല്ലൂര്‍ -11,നെല്ലിക്കുഴി- 11,നോര്‍ത്തുപറവൂര്‍-11,മുണ്ടംവേലി-11,വാഴക്കുളം-11,ആലുവ-10,കടവന്ത്ര-10,
പുത്തന്‍വേലിക്കര -10,പോണേക്കര-10,കുന്നത്തുനാട്- 9,ചെല്ലാനം-9,ചോറ്റാനിക്കര-9,പെരുമ്പാവൂര്‍ -9,മഴുവന്നൂര്‍-9,വൈറ്റില -9,എളമക്കര-8,കലൂര്‍ - 8,കാഞ്ഞൂര്‍-8,കോതമംഗലം-8,തേവര - 8,പാലാരിവട്ടം- 8,കുട്ടമ്പുഴ -7,കുമ്പളം-7,പള്ളിപ്പുറം-7,പെരുമ്പടപ്പ്-7,വടുതല- 7,
കരുവേലിപ്പട -6,കീഴ്മാട്- 6,തോപ്പുംപടി-6,ആലങ്ങാട്-5,ഏലൂര്‍-5,കൂവപ്പടി -5,ചേന്ദമംഗലം-5,ഞാറക്കല്‍-5,മുളന്തുരുത്തി-5,മൂവാറ്റുപുഴ- 5,ഉദയംപേരൂര്‍- 4,എളംകുന്നപ്പുഴ-4,ഏഴിക്കര-4
,കരുമാലൂര്‍-4,കോട്ടുവള്ളി- 4,ചേരാനല്ലൂര്‍ - 4,തമ്മനം-4,നായരമ്പലം-4,പനമ്പള്ളി നഗര്‍-4,പല്ലാരിമംഗലം -4,പാറക്കടവ്-4,ശ്രീമൂലനഗരം- 4,കറുകുറ്റി- 3,ചളിക്കവട്ടം-3,നെടുമ്പാശ്ശേരി- 3,മാറാടി-3,വാരപ്പെട്ടി-3,വെണ്ണല -3,വേങ്ങൂര്‍-3,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി ,അയ്യമ്പുഴ ,ആമ്പല്ലൂര്‍ ,ആരക്കുഴ ,എറണാകുളം നോര്‍ത്ത് ,ഐക്കാരനാട് ,കാലടി ,കീരംപാറ ,കോട്ടപ്പടി ,തിരുവാണിയൂര്‍ ,തുറവൂര്‍ ,രായമംഗലം ,വടവുകോട് ,അശമന്നൂര്‍ ,എടവനക്കാട് ,എറണാകുളം സൗത്ത് ,കടമക്കുടി ,കല്ലൂര്‍ക്കാട് ,കവളങ്ങാട് ,തിരുമാറാടി ,പനയപ്പിള്ളി ,പാമ്പാകുട ,പിണ്ടിമന ,പോത്താനിക്കാട് ,മഞ്ഞള്ളൂര്‍ ,മണീട് ,മൂക്കന്നൂര്‍ ,രാമമംഗലം ,വരാപ്പുഴ ,വാളകം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2546 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1415 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3018 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 54539 ആണ്. ഇന്ന് 155 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതി18675 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് - 142,പി വി എസ് 52,ജി എച്ച് മൂവാറ്റുപുഴ- 26,ജി എച്ച് എറണാകുളം- 52,ഡി എച്ച് ആലുവ- 54,പള്ളുരുത്തി താലൂക്ക് ആശുപത്രി 15,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 20,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 39,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,കോതമംഗലം താലൂക്ക് ആശുപത്രി 10,കരുവേലിപ്പടി താലൂക്ക് ആശുപത്രി 10,
അങ്കമാലി താലൂക്ക് ആശുപത്രി 18,പിറവം താലൂക്ക് ആശുപത്രി 20,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 2,അമ്പലമുകള്‍ കോവിഡ് ആശുപത്രി 55,സഞ്ജീവനി 31,സ്വകാര്യ ആശുപത്രികള്‍ - 1460,എഫ് എല്‍ റ്റി സികള്‍ - 450,എസ് എല്‍ റ്റി സി കള്‍- 287,ഡോമിസിലറി കെയര്‍ സെന്റെര്‍- 1127,വീടുകള്‍- 13782 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8450 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില...
25 Dec 2024 11:42 AM GMTവയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ പിടിയില്‍
25 Dec 2024 6:52 AM GMTമുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; ഉപഭോക്തൃ പട്ടികയില്‍...
21 Dec 2024 7:29 AM GMTആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവന്‍ പ്രതികളും...
18 Dec 2024 5:46 PM GMTമാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍...
18 Dec 2024 5:32 AM GMTമാനന്തവാടിയില്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി...
17 Dec 2024 5:54 PM GMT