- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു
കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി (65)യാണ് ഇന്ന് മരിച്ചത്
BY TMY20 Aug 2020 7:10 AM GMT

X
TMY20 Aug 2020 7:10 AM GMT
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി (65)യാണ് ഇന്ന് മരിച്ചത്.മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിന്റെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കടുത്ത ശ്വാസകോശ രോഗിയായിരുന്ന അഹമ്മദുണ്ണിയെമാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ്മെഡിക്കല്‍ കോളജിലെത്തിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് ബാധിച്ചുള്ള മരണവും രോഗികളുടെ എണ്ണവും എറണാകുളത്ത് അനുദിനം ഉയരുകയാണ്.
Next Story
RELATED STORIES
കനത്ത മഴ: ഡല്ഹി എയര്പോര്ട്ടില് മേല്ക്കൂര പൊട്ടി വീണു (വീഡിയോ)
25 May 2025 11:39 AM GMTകണ്ണൂരില് റെഡ് അലര്ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്...
25 May 2025 11:37 AM GMTമലപ്പുറം കാക്കഞ്ചേരിയില് ദേശീയപാതയില് വിള്ളല്
25 May 2025 11:21 AM GMTബിജെപി പ്രാദേശിക നേതാവ് ഹോട്ടല് മുറിയില് മരിച്ച നിലയില്
25 May 2025 11:10 AM GMTഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങുവീണ് യാത്രക്കാരന്...
25 May 2025 11:05 AM GMTഎമ്പുരാന് സിനിമയുടെ വിവാദങ്ങള്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി...
25 May 2025 9:04 AM GMT