- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് നേരിയ ആശ്വാസം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു
ജില്ലയില്‍ ഇന്ന് 2779 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2700 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് ബാധിച്ചത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 41 പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടിയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി:കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന എറണാകുളം ജില്ലയില്‍ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് പോസിറ്റി വിറ്റി നിരക്കില്‍ കുറവ്. 18.93 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൊവിഡ് വ്യാപനം രൂക്ഷമായതിനു ശേഷം ആദ്യമായാണ് 20 ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് എത്തുന്നത്.
ജില്ലയില്‍ ഇന്ന് 2779 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2700 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് ബാധിച്ചത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 41 പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടിയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം ്സ്ഥിരീകരിച്ചവരില്‍ 26 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര- 127,തൃപ്പൂണിത്തുറ-110,ചെല്ലാനം-97,പള്ളുരുത്തി- 84,ചേരാനല്ലൂര്‍- 82,കറുകുറ്റി-73,മുളവുകാട്- 66,എടത്തല-65,ഇടക്കൊച്ചി- 57,ഫോര്‍ട്ട് കൊച്ചി- 55,കളമശ്ശേരി-54,വൈറ്റില-53,പായിപ്ര - 50,കടുങ്ങല്ലൂര്‍-47,കിഴക്കമ്പലം- 45,ചൂര്‍ണ്ണിക്കര -43,ഉദയംപേരൂര്‍-41,ചെങ്ങമനാട്-41,ആലങ്ങാട്- 40,വെങ്ങോല-38,പെരുമ്പടപ്പ്-37,എളമക്കര- 35,മട്ടാഞ്ചേരി -34,ഏഴിക്കര-33,
കുന്നത്തുനാട്- 33,കുമ്പളങ്ങി-33,ചിറ്റാറ്റുകര-32,നായരമ്പലം-32,കീഴ്മാട്-30,വടുതല-30,വാഴക്കുളം- 30,ഒക്കല്‍-29,ഇടപ്പള്ളി- 28,പിറവം-28,എളംകുന്നപ്പുഴ-25,കലൂര്‍- 25,കോതമംഗലം-25,കുമ്പളം -24,ഞാറക്കല്‍- 24,ആമ്പല്ലൂര്‍-23,കവളങ്ങാട്-22,തോപ്പുംപടി-22,രായമംഗലം-22,വടക്കേക്കര- 22,എറണാകുളം നോര്‍ത്ത്-21,ഏലൂര്‍-21,മരട്-21,
മഴുവന്നൂര്‍-20,കടമക്കുടി-18,കോട്ടുവള്ളി- 18,കൂവപ്പടി-17,തേവര-17,പള്ളിപ്പുറം -17,വെണ്ണല-17,എടവനക്കാട്-16,കാഞ്ഞൂര്‍-16,ചേന്ദമംഗലം-16,നെടുമ്പാശ്ശേരി-16,ആവോലി-15,എറണാകുളം സൗത്ത്-15,വരാപ്പുഴ-15,അങ്കമാലി-14,പിണ്ടിമന- 14,കരുമാലൂര്‍ - 13,ഐക്കാരനാട്-12,കടവന്ത്ര-12,കുട്ടമ്പുഴ -12,തമ്മനം-12,പുത്തന്‍വേലിക്കര-12,മുണ്ടംവേലി-12,
ആലുവ-11,ചോറ്റാനിക്കര-11,പോണേക്കര-11,ആയവന -10,എടക്കാട്ടുവയല്‍-10,കല്ലൂര്‍ക്കാട്- 10,കീരംപാറ-10,തിരുവാണിയൂര്‍-10,തുറവൂര്‍-10,നോര്‍ത്തുപറവൂര്‍-10,പച്ചാളം- 10,പനമ്പള്ളി നഗര്‍- 10,മൂവാറ്റുപുഴ-10,പാലാരിവട്ടം-9,പെരുമ്പാവൂര്‍-9,കാലടി-8,നെല്ലിക്കുഴി-7,മഞ്ഞള്ളൂര്‍ -7,വടവുകോട്- 7,പനയപ്പിള്ളി-6,വാരപ്പെട്ടി- 6,ശ്രീമൂലനഗരം-6,പൂതൃക്ക- 5,മുളന്തുരുത്തി-5,വാളകം-5,ഇതര സംസ്ഥാന തൊഴിലാളി-23 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കരുവേലിപ്പടി, കുഴിപ്പള്ളി, ചളിക്കവട്ടം, പല്ലാരിമംഗലം, മുടക്കുഴ, അയ്യമ്പുഴ, അശമന്നൂര്‍, എളംകുളം, കൂത്താട്ടുകുളം, തിരുമാറാടി, പാറക്കടവ്, മണീട്, മലയാറ്റൂര്‍ നീലീശ്വരം, വേങ്ങൂര്‍, കുന്നുകര, കോട്ടപ്പടി, പൂണിത്തുറ, മൂക്കന്നൂര്‍, അയ്യപ്പന്‍കാവ്, ചക്കരപ്പറമ്പ്, പാമ്പാകുട, പൈങ്ങോട്ടൂര്‍, മഞ്ഞപ്ര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 4280 പേര്‍ രോഗ മുക്തി നേടി. ഇന്ന് 3245 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6316 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 90341 ആണ്. ഇന്ന് 599 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 539 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
37378 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 142,പി വി എസ് - 82,ജി എച്ച് മൂവാറ്റുപുഴ- 38,ജി എച്ച് എറണാകുളം- 63,ഡി എച്ച് ആലുവ- 68,പള്ളുരുത്തി താലൂക്ക് ആശുപത്രി 40,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 45,പറവൂര്‍ താലൂക്ക് ആശുപത്രി - 29,
ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 51,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 43,കോതമംഗലം താലൂക്ക് ആശുപത്രി 15,കരുവേലിപ്പടി താലൂക്ക് ആശുപത്രി 7,അങ്കമാലി താലൂക്ക് ആശുപത്രി - 24,പിറവം താലൂക്ക് ആശുപത്രി - 9,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 56,ഇ.എസ്.ഐ ആശുപത്രി - 4,സഞ്ജീവനി 57,സ്വകാര്യ ആശുപത്രികള്‍ - 2034,എഫ് എല്‍ റ്റി സികള്‍ - 517,
എസ് എല്‍ റ്റി സി കള്‍- 373,ഡോമിസിലറി കെയര്‍ സെന്റെര്‍- 1045,വീടുകള്‍- 29857 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14680 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT