- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ കൊവിഡ് അതിതീവ്ര വ്യാപനം; രണ്ട് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50ന് മുകളില്‍
BY NSH30 April 2021 3:40 AM GMT
X
NSH30 April 2021 3:40 AM GMT
കോട്ടയം: ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50ന് മുകളില്‍. ഏപ്രില്‍ 23 മുതല്‍ വ്യാഴാഴ്ച വരെയുള്ള ഒരാഴ്ച്ചക്കാലത്തെ പോസിറ്റീവിറ്റി നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ചെമ്പ് ഗ്രാമപ്പഞ്ചായത്താണ്- 54.09 ശതമാനം. 52.17 ശതമാനമുള്ള മറവന്തുരുത്താണ് പോസിറ്റീവിറ്റി ഉയര്‍ന്നുനില്‍ക്കുന്ന മറ്റൊരു പഞ്ചായത്ത്. ആറ് പഞ്ചായത്തുകളില്‍ പോസിറ്റീവിറ്റി 40നും 50നും ഇടയ്ക്കാണ്.
19 തദ്ദേശസ്ഥാപനങ്ങളില്‍ നിരക്ക് 30നും 40നും ഇടയിലും 42 ഇടത്ത് 20നും 30നും ഇടയിലാണ്. പത്തിന് താഴെ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശസ്ഥാപനവുമില്ല. ഇക്കാലയളവിലെ ജില്ലയിലെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി 26.8 ശതമാനമാണ്. 64,897 പേര്‍ പരിശോധനയ്ക്കു വിധേയരായപ്പോള്‍ 17,408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Next Story
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT