- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 558 പേര്‍ക്ക് കൊവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 558 പോസിറ്റീവ് കേസുകള്‍ കൂടി കൊവിഡ് റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.നാലു പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4463 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 511 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവര്‍ 3
കൊടിയത്തൂര്‍ 1
നാദാപുരം 1
വടകര 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 11
കോഴിക്കോട് കോര്‍പറേഷന്‍ 2
ചക്കിട്ടപ്പാറ 1
കോടഞ്ചേരി 1
കൊടുവളളി 1
ഒളവണ്ണ 1
കടലുണ്ടി 1
പേരാമ്പ്ര 1
കോട്ടൂര്‍ 1
മേപ്പയ്യൂര്‍ 1
പുതുപ്പാടി 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 4
ഫറോക്ക് 1
കുന്ദമംഗലം 1
പെരുവയല്‍ 1
പുറമേരി 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 164
( ചാലപ്പുറം, എരഞ്ഞിക്കല്‍, ബിലാത്തിക്കുളം, ഗോവിന്ദപുരം, വേങ്ങേരി, എലത്തൂര്‍, വെസ്റ്റ്ഹില്‍, നടക്കാവ്, കല്ലായി, നല്ലളം, ബേപ്പൂര്‍, വെളളിമാടുകുന്ന്, പുതിയങ്ങാടി, വെളളയില്‍, അരക്കിണര്‍, മാങ്കാവ്, കുണ്ടുങ്ങല്‍, മാനാരി, കണ്ണഞ്ചേരി, പൊക്കുന്ന്, ഗാന്ധി റോഡ്, കരുവിശ്ശേരി, ചെട്ടിക്കുളം, എടക്കാട്, ഈസ്റ്റ്ഹില്‍, കുണ്ടുപറമ്പ്, കാരപ്പറമ്പ്, കൊളത്തറ, ചെലവൂര്‍, കോട്ടൂളി, ചെറുവണ്ണൂര്‍, പുതിയറ, കൊമ്മേരി, ആഴ്ചവട്ടം, മൊകവൂര്‍, ഡിവിഷന്‍ 47, 48, 49, 50, 51)
വടകര 29
ഏറാമല 24
കായക്കൊടി 17
കൊയിലാണ്ടി 16
പയ്യോളി 15
പുതുപ്പാടി 15
താമരശ്ശേരി 12
നന്‍മണ്ട 12
ചേളന്നൂര്‍ 11
ഒഞ്ചിയം 11
നരിക്കുനി 10
മണിയൂര്‍ 10
മാവൂര്‍ 9
ഓമശ്ശേരി 9
കോടഞ്ചേരി 8
കൊടിയത്തൂര്‍ 8
വില്യാപ്പളളി 8
ഫറോക്ക് 7
കുന്ദമംഗലം 7
ഒളവണ്ണ 7
പെരുമണ്ണ 7
കാക്കൂര്‍ 6
കിഴക്കോത്ത് 6
മുക്കം 6
തിരുവമ്പാടി 5
കക്കോടി 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 6
വടകര 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പറേഷന്‍ 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കുറ്റിയാടി 1 ( ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 5828
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 233
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളജ് 146
• ഗവ. ജനറല്‍ ആശുപത്രി 95
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി 81
• ഹോമിയോകോളജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി 61
• ഇഖ്ര ഹോസ്പിറ്റല്‍ 72
• ഇഖ്ര മെയിന്‍ 12
• മലബാര്‍ ഹോസ്പിറ്റല്‍ 8
• ബി.എം.എച്ച് 85
• മിംസ് 48
• മൈത്ര ഹോസ്പിറ്റല്‍ 15
• നിര്‍മ്മല ഹോസ്പിറ്റല്‍ 8
• കെ.എം.സി.ടി ഹോസ്പിറ്റല്‍ കോവിഡ് ബ്ലോക്ക് 30
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ 151
• മിംസ് എഫ്.എല്‍.ടി.സി കള്‍ 2
• കോഓപ്പറേറ്റീവ് എരഞ്ഞിപ്പാലം 11
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ 5
• എം.വി.ആര്‍ ഹോസ്പിറ്റല്‍ 9
• പി. വി. എസ്. ഹോസ്പിറ്റല്‍ 5
• വീടുകളില്‍ ചികിത്സയിലുളളവര്‍ 4512
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ 78
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 69
RELATED STORIES
നാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍
26 Jun 2025 3:14 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMTനിലമ്പൂരില്‍ കാട്ടാന ആക്രമണം മധ്യവയസ്കന് കൊല്ലപ്പെട്ടു
25 Jun 2025 1:07 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMT