- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയ്ക്ക് കൊവിഡ്
ഷാനിമോള്‍ തന്നെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
BY NSH20 Nov 2020 4:10 AM GMT
X
NSH20 Nov 2020 4:10 AM GMT
ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോള്‍ തന്നെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഷാനിമോള്‍ നിര്‍ദേശിച്ചു.
നേരത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാനിമോള്‍ ഉസ്മാനും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഡിസിസി ഓഫിസില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഷാനിമോള്‍ പങ്കെടുത്തിരുന്നു.
Next Story
RELATED STORIES
പത്തനംതിട്ട പോക്സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി...
4 Jun 2025 8:02 AM GMTഷുഹൈബ് വധക്കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന അപേക്ഷയില്‍...
4 Jun 2025 7:44 AM GMTഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMTമധ്യ കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ ശക്തമായ; ഇടിമിന്നലിനും...
4 Jun 2025 7:26 AM GMTവിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ...
4 Jun 2025 7:16 AM GMTമൃഗശാലയിലെ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന്...
4 Jun 2025 6:58 AM GMT