- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ്, രാമചന്ദ്രൻ മാളുകളുടെ ലൈസൻസ് നഗരസഭ റദ്ദാക്കി
രാമചന്ദ്രനിൽ 79 പേർക്കും പോത്തീസിൽ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളായ പോത്തീസ്, രാമചന്ദ്രൻ എന്നിവരുടെ ലൈസൻസ് നഗരസഭ റദ്ദാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നഗരസഭ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാലിച്ചില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗണായതിനാൽ നിലവിൽ ഈ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുകയാണ്. ലൈസൻസ് റദ്ദാക്കിയതിനാൽ ലോക്ക് ഡൗണിനു ശേഷവും ഈ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനാകില്ല. രാമചന്ദ്രനിൽ 79 പേർക്കും പോത്തീസിൽ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ വന്നു പോയവർക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അടുത്ത കാലത്ത് ഇരു സ്ഥാപനങ്ങളിലും സാധനങ്ങൾ വാങ്ങാൻ എത്തിയവർ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.
RELATED STORIES
ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര്‍ തൊപ്പിയെ...
16 April 2025 5:36 AM GMTസ്വര്‍ണവിലയില്‍ വര്‍ധന
16 April 2025 4:52 AM GMTമധ്യവയസ്ക്കയെ വീട്ടില്‍ കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
16 April 2025 4:33 AM GMTകൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ...
16 April 2025 3:21 AM GMTശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു
16 April 2025 2:19 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ മുസ്ലിം ലീഗ് റാലി ഇന്ന് കോഴിക്കോട്
16 April 2025 1:35 AM GMT