- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ,കൊല്ലം സ്വദേശികളായ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിമാനത്തില്‍ 145 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 78 പേര് പുരുഷന്മാരും 67 പേര് സ്ത്രീകളുമാണ്. ഇവരില്‍ 142 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി

കൊച്ചി: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കുവൈറ്റില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കുവൈറ്റ്-കൊച്ചി വിമാനത്തിലുണ്ടായിരുന്നു രണ്ടു പേരെ എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ,കൊല്ലം സ്വദേശികളാണിവര്‍.വിമാനത്തില്‍ 145 യാത്രക്കാരാണുണ്ടായിരുന്നത്.
ഇതില്‍ 78 പേര് പുരുഷന്മാരും 67 പേര് സ്ത്രീകളുമാണ്. ഇവരില്‍ 142 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ-12,എറണാകുളം-12,ഇടുക്കി-4,കണ്ണൂര്‍-5,കാസര്‍ഗോഡ്-7,കൊല്ലം-16,കോട്ടയം-14,കോഴിക്കോട്-16,മലപ്പുറം-10,പാലക്കാട് -1,പത്തനംത്തിട്ട-20,തിരുവനന്തപുരം -13,വയനാട്- 5,തൃശ്ശൂര്‍ -9,മറ്റ് സംസ്ഥാനങ്ങള്‍-1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേരില്‍ 4 പേര് പുരുഷന്മാരും 8 പേര് സ്ത്രീകളുമാണ്.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 10 പേരെയും 2 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
RELATED STORIES
കായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMTഹൈഫയിലെ പോലിസ് മന്ത്രാലയം ഓഫിസ് തകര്‍ത്ത് ഇറാന് (വീഡിയോ)
20 Jun 2025 1:37 PM GMTബൈക്ക് അപകടത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം (വീഡിയോ)
20 Jun 2025 1:22 PM GMTഇറാൻ-ഇസ്രായേൽ സംഘർഷം: വീടണയാനാവാതെ വിഹ്വലരായി ഇറാനിലെ മലയാളി...
20 Jun 2025 12:52 PM GMT