- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 45 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയില്‍
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 3, മരങ്ങാട്ടുപിള്ളി - 12, വെച്ചൂര്‍ - 10, ഉദയനാപുരം-12 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കം മുനിസിപ്പാലിറ്റി-24, പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്ത് - 11, വിജയപുരം ഗ്രാമപ്പഞ്ചായത്ത് - 12 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 3, മരങ്ങാട്ടുപിള്ളി - 12, വെച്ചൂര്‍ - 10, ഉദയനാപുരം-12 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി - 29, 13,10, 8
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 4, 6, 7
5. വൈക്കം - 24
ഗ്രാമപ്പഞ്ചായത്തുകള്‍
6. എരുമേലി- 12
7. വാഴപ്പള്ളി- 5
8. കുറിച്ചി - 6,15
9. കങ്ങഴ - 11
10. കിടങ്ങൂര്‍-1
11. അയര്‍ക്കുന്നം-15
12. ഉദയനാപുരം-5
13. മാടപ്പളളി - 14, 18
14. തൃക്കൊടിത്താനം - 15
15. വാകത്താനം -13, 5
16. വെള്ളൂര്‍ - 16
17. അതിരമ്പുഴ - 14
18. മുളക്കുളം - 16
19. പാറത്തോട് - 10
20. എലിക്കുളം - 11
21 പായിപ്പാട് - 8, 9
22. ടി.വി. പുരം -6, 13
23. പള്ളിക്കത്തോട് - 11
24. വിജയപുരം - 12
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMT