- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: കോട്ടയത്ത് എട്ട് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി
നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ എട്ട് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി - 8, ഏറ്റുമാനൂര്‍ മുനിസിപ്പിലാറ്റി - 4, മുണ്ടക്കയം - 4, 10 കറുകച്ചാല്‍-12, കുറിച്ചി - 6, 15, കിടങ്ങൂര്‍ - 1 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-2,എലിക്കുളം-6, പനച്ചിക്കാട്-12, കുമരകം - 7, കറുകച്ചാല്‍ - 9 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 5,9, 51,40,42
2. ചങ്ങനാശേരി - 24, 29, 13,10,8
3. ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23
4. ഏറ്റുമാനൂര്‍ - 7,3,4
ഗ്രാമപ്പഞ്ചായത്തുകള്‍
5. എരുമേലി- 5,6
6. വാഴപ്പള്ളി- 7
7. കുറിച്ചി - 11,6,15
8. ചിറക്കടവ്-18
9. തലയാഴം - 5, 7
10. ടി.വി പുരം - 7, 8,12
11. തലയോലപ്പറമ്പ്- 2
12. കങ്ങഴ - 11
13. വെളിയന്നൂര്‍ - 7
14. വെച്ചൂര്‍ - 10
15. മരങ്ങാട്ടുപ്പിള്ളി - 10
16. കറുകച്ചാല്‍ - 12
17. കാണക്കാരി - 10, 11
18. വാകത്താനം - 1
19. പായിപ്പാട് - 3
20. മുണ്ടക്കയം - 9, 4,10
21. കിടങ്ങൂര്‍ - 1
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT