- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: കോട്ടയത്ത് നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; മൂന്ന് വാര്‍ഡുകളെ ഒഴിവാക്കി
നിലവില്‍ 30 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 43 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പുതുതായി ാല് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കങ്ങഴ- 13, വെളളൂര്‍ -8, വാകത്താനം - 3, മുണ്ടക്കയം - 5 എന്നീ പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.
ചിറക്കടവ്- 11, മുളക്കുളം-8, മുണ്ടക്കയം- 20 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 30 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 43 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 33, 39
2. ചങ്ങനാശേരി - 31,33,34
3. ഏറ്റുമാനൂര്‍ - 23
ഗ്രാമപ്പഞ്ചായത്തുകള്‍
4. മീനടം-11
5. എരുമേലി- 7,10
6. പാമ്പാടി - 5
7. കരൂര്‍-11
8. ഉദയനാപുരം - 5
9. മുത്തോലി - 7
10. അതിരമ്പുഴ-4, 5
11. കടുത്തുരുത്തി-12
12. കുമരകം-2,7,10,15
13. പനച്ചിക്കാട്- 9
14. മുണ്ടക്കയം - 5
15.ഭരണങ്ങാനം - 6
16. വെച്ചൂര്‍ - 2
17. വാഴപ്പള്ളി-2,15, 19, 21
18. എലിക്കുളം-7, 8
19. ചെമ്പ് -14
20. മറവന്തുരുത്ത് - 4
21. കൂരോപ്പട - 3
22. രാമപുരം - 5, 13
23. പുതുപ്പള്ളി-3
24. കാഞ്ഞിരപ്പള്ളി-16
25. മൂന്നിലവ്-5
26. കറുകച്ചാല്‍ - 16
27. കടപ്ലാമറ്റം - 3
28. കങ്ങഴ - 13
29. വെള്ളൂര്‍ -8
30. വാകത്താനം - 3
RELATED STORIES
ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന് തട്ടി മരിച്ച നിലയില്
5 Nov 2024 2:05 AM GMTഎല്ഡിഎഫില് തുടരല്: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില് വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT