- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; 53 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലായി
കോട്ടയം മുനിസിപ്പാലിറ്റിയിലെ 39ാം വാര്‍ഡും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 3, 6 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 39ാം വാര്‍ഡും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 3, 6 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 17, 31,33 വാര്‍ഡുകളും ഉദയനാപുരം പഞ്ചായത്തിലെ 8ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 28 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 53 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 33, 12, 44,40,39
2. ചങ്ങനാശേരി - 34,1, 24, 29
3. ഏറ്റുമാനൂര്‍ - 7
ഗ്രാമപ്പഞ്ചായത്തുകള്‍
4. എരുമേലി- 19, 2, 23,7
5. ഉദയനാപുരം - 1,17
6. കുമരകം- 7, 12
7. മുണ്ടക്കയം - 20
8. വാഴപ്പള്ളി-2,15, 19, 21, 1,6
9. രാമപുരം - 16
10. കാഞ്ഞിരപ്പള്ളി-16
11. മൂന്നിലവ്-5
12. കടപ്ലാമറ്റം - 3,10
13. വെള്ളൂര്‍ -8, 3
14. വാകത്താനം - 3
15. പാറത്തോട് - 19
16. അയര്‍ക്കുന്നം -19
17. മുളക്കുളം - 8
18. പായിപ്പാട് - 13
19. പനച്ചിക്കാട്-18, 12, 3
20. കുറിച്ചി - 5, 11
21. പൂഞ്ഞാര്‍ -2
22. കടനാട് - 13
23. അതിരമ്പുഴ-15
24. അയ്മനം - 11, 19
25. ചിറക്കടവ്-20
26. വെള്ളാവൂര്‍ - 7
27. കിടങ്ങൂര്‍ - 1,14
28. കുറവിലങ്ങാട് - 1
RELATED STORIES
നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: അനീഷ മറ്റൊരാളെ വിവാഹം കഴിക്കാന്‍...
29 Jun 2025 9:45 AM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMTപുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTഡോ. ഹാരിസ് സത്യസന്ധന്, പറഞ്ഞതെല്ലാം പരിശോധിക്കും: ഉന്നയിച്ചത്...
29 Jun 2025 7:34 AM GMTമുല്ലപ്പെരിയാര്‍ ഡാം തുറന്നു; 13 ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ...
29 Jun 2025 7:18 AM GMTആര്‍സിബി താരം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പരാതിയുമായി യുപി...
29 Jun 2025 7:05 AM GMT