- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയില്‍
തലയാഴം പഞ്ചായത്തിലെ ഒന്നാം വാര്‍ഡും പാമ്പാടി പഞ്ചായത്തിലെ 20ാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി.

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയിലായി. തലയാഴം പഞ്ചായത്തിലെ ഒന്നാം വാര്‍ഡും പാമ്പാടി പഞ്ചായത്തിലെ 20ാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 8,10 ഡിവിഷനുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 48 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി - 29, 13
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 4, 6, 7
5. വൈക്കം - 24, 25
ഗ്രാമപ്പഞ്ചായത്തുകള്‍
6. എരുമേലി- 12
7. വാഴപ്പള്ളി- 5
8. കുറിച്ചി - 6, 15
9. കങ്ങഴ - 11
10. അയര്‍ക്കുന്നം-15
11. ഉദയനാപുരം-5
12. മാടപ്പളളി - 14, 18
13. തൃക്കൊടിത്താനം - 15
14. വാകത്താനം -13, 5
15. വെള്ളൂര്‍ - 16
16. അതിരമ്പുഴ - 14
17. മുളക്കുളം - 16
18. പാറത്തോട് - 10
19. എലിക്കുളം - 11
20 പായിപ്പാട് - 8, 9
21. ടി.വി. പുരം -6, 13
22. പള്ളിക്കത്തോട് - 11
23. വിജയപുരം - 12
24. മുണ്ടക്കയം-5
25. ഞീഴൂര്‍-12
26. ചിറക്കടവ്-2
27. തലയാഴം-1
28. പാമ്പാടി-20
RELATED STORIES
നഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 2:03 AM GMTകേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMT