- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയില്‍
നിലവില്‍ 29 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 48 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 32ാം വാര്‍ഡും ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലെ 13ാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ -29, 13 വാര്‍ഡുകളും മുളക്കുളം പഞ്ചായത്തിലെ 16ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 48 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 5, 9, 51, 40, 42, 25, 33
2. ചങ്ങനാശേരി - 33
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 4, 6, 7
5. വൈക്കം - 24, 25
ഗ്രാമപ്പഞ്ചായത്തുകള്‍
6. എരുമേലി- 12
7. വാഴപ്പള്ളി- 5
8. കങ്ങഴ - 11
9. അയര്‍ക്കുന്നം-15
10. ഉദയനാപുരം-5, 13
11. മാടപ്പളളി - 14, 18
12. തൃക്കൊടിത്താനം - 15
13. വാകത്താനം -13, 5
14. വെള്ളൂര്‍ - 16
15. അതിരമ്പുഴ - 14
16. പാറത്തോട് - 10
17. എലിക്കുളം - 11
18. പായിപ്പാട് - 8, 9
19. ടിവി പുരം -6, 13
20. പള്ളിക്കത്തോട് - 11
21. വിജയപുരം - 12
22. മുണ്ടക്കയം-5
23. ഞീഴൂര്‍-12
24. ചിറക്കടവ്-2
25. തലയാഴം-1
26. പാമ്പാടി-20,13
27. കടുത്തുരുത്തി - 14
28. രാമപുരം - 4
29. ഭരണങ്ങാനം-13
RELATED STORIES
പ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMTകന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം
9 Jun 2025 10:24 AM GMTചരക്കുകപ്പലിനു തീപിടിച്ച സംഭവം; കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ;...
9 Jun 2025 8:48 AM GMT