- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: പുതുതായി ഒരു കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി; കോട്ടയം ജില്ലയില്‍ 37 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത്- 8, വെച്ചൂര്‍- 4 തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പുതുതായി ഒരു വാര്‍ഡ് കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത്- 8, വെച്ചൂര്‍- 4 തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 37 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം- 20, 32, 42, 47, 48
ഗ്രാമപ്പഞ്ചായത്തുകള്‍
2. മീനടം-6, 9, 11
3. കൂരോപ്പട -11
4. എരുമേലി- 7, 22
5. പാമ്പാടി -8, 10, 14
6.മാടപ്പള്ളി - 13
7. കുറിച്ചി -1
8. വെള്ളാവൂര്‍ - 10
9. തൃക്കൊടിത്താനം - 2
10. കരൂര്‍-10,11
11 ആര്‍പ്പൂക്കര-13
12. അയര്‍ക്കുന്നം -19
13.തിടനാട് - 9
14. കങ്ങഴ - 4, 7
15. ഉദയനാപുരം - 6
16. അയ്മനം -9
17. മുത്തോലി-6
18. അതിരമ്പുഴ-5
19. വാകത്താനം-1,4,6
20. മണര്‍കാട് - 13
21. കടുത്തുരുത്തി-12
22. കുമരകം-8
23. തിരുവാര്‍പ്പ് - 9
24. പനച്ചിക്കാട്- 9
RELATED STORIES
ബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു
19 Jun 2025 3:26 PM GMTഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയില്‍ രജിസ്റ്റര്‍...
19 Jun 2025 3:16 PM GMTഇസ്രായേലിലേക്ക് നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാന്;...
19 Jun 2025 3:11 PM GMTപശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിംകളുടെ വീട്...
19 Jun 2025 2:32 PM GMTനിംബസ് എന്ന കൊവിഡ് വകഭേദം പടരുന്നതായി റിപോര്‍ട്ട്
19 Jun 2025 2:16 PM GMTഇറാന് ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയുള്ള മിസൈല്‍ ഉപയോഗിച്ചെന്ന്...
19 Jun 2025 1:54 PM GMT