- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: പാലാ മരിയസദനം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി; കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
BY NSH19 Dec 2020 3:44 PM GMT

X
NSH19 Dec 2020 3:44 PM GMT
കോട്ടയം: പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാലാ മരിയസദനം കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. വെളിയന്നൂര്‍- 4, കല്ലറ- 9, കൊഴുവനാല്‍- 1, അയര്‍ക്കുന്നം- 16 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
തലയോലപ്പറമ്പ്-14, ഭരണങ്ങാനം-8 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ പത്ത് പഞ്ചായത്തുകളിലായി 14 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ. എരുമേലി- 23, അയര്‍ക്കുന്നം- 2,16, മാടപ്പള്ളി- 16, വെള്ളാവൂര്‍- 9, കിടങ്ങൂര്‍- 10, വാഴപ്പള്ളി 6,9,12,16, വെളിയന്നൂര്‍- 4, കല്ലറ- 9, കൊഴുവനാല്‍- 1.
Next Story
RELATED STORIES
മുസ് ലിംകള്ക്കെതിരേ വര്ഗീയ പരാമര്ശം; സിപിഎം നേതാവ് എം ജെ...
18 March 2025 8:03 AM GMTകളഞ്ഞു കിട്ടിയ എടിഎം കാര്ഡില് നിന്ന് പണം തട്ടിയ ബിജെപി ബ്ലോക്ക്...
18 March 2025 7:24 AM GMTഹിസ്ബുള്ളയോട് അനുഭാവം; യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക
18 March 2025 7:05 AM GMTപരിശുദ്ധ റമദാനില് ഗസയില് ഇസ്രായേലിന്റെ വ്യോമാക്രമണം; 342 പേര്...
18 March 2025 6:01 AM GMTസ്വര്ണവിലയില് വര്ധന; പവന് 66,000 രൂപയായി
18 March 2025 5:43 AM GMTസാമൂഹിക-രാഷ്ട്രീയ പ്രവര്ത്തകന് കടല മുഹമ്മദ് അന്തരിച്ചു
18 March 2025 5:34 AM GMT