- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണം- എസ്ഡിപിഐ
BY NSH27 April 2021 11:58 AM GMT

X
NSH27 April 2021 11:58 AM GMT
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്ക അകറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു. നിരവധി തടവുകാര്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്. മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്.
നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെ തടവുകാരും അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. അതുകൊണ്ട് കൊവിഡ് ബാധിച്ചവര്‍ക്ക് മതിയായ ചികില്‍സ ഉറപ്പുവരുത്തണമെന്നും വ്യാപനം തടയുന്നതിന്റെ ഭാഗമായി പരോള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പെട്ടെന്ന് സ്വീകരിക്കണമെന്നും എ സി ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT