- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ആകെ 46 കണ്ടെയ്ന്മെന്റ് സോണുകള്‍; നാല് വാര്‍ഡുകളെ ഒഴിവാക്കി
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ കോട്ടയം ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 46 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-22, എരുമേലി-5, കാണക്കാരി - 10, 11 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി - 29, 13,10, 8
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 3, 4, 6, 7
ഗ്രാമപഞ്ചായത്തുകള്‍
5. എരുമേലി- 12
6. വാഴപ്പള്ളി- 5
7. കുറിച്ചി - 6,15
8. കങ്ങഴ - 11
9. വെച്ചൂര്‍ - 10
10. മരങ്ങാട്ടുപ്പിള്ളി - 12
11. കിടങ്ങൂര്‍-1
12. അയര്‍ക്കുന്നം-15
13. ഉദയനാപുരം-12,5
14. മാടപ്പളളി - 14, 18
15. തൃക്കൊടിത്താനം - 15
16. വാകത്താനം -13, 5
17. വെള്ളൂര്‍ - 16
18. അതിരമ്പുഴ - 14
19. മുളക്കുളം - 16
20. പാറത്തോട് - 10
21. എലിക്കുളം - 11
22. പായിപ്പാട് - 8, 9
23. ടിവി പുരം -6, 13
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT