- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ആകെ 46 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

കോട്ടയം: ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. നിലവില്‍ 30 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 46 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 5, 9, 51, 25, 33
2. ചങ്ങനാശേരി - 32
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 4, 6, 7
5. വൈക്കം - 24, 25
ഗ്രാമപ്പഞ്ചായത്തുകള്‍
6. എരുമേലി- 12
7. വാഴപ്പള്ളി- 5
8. ഉദയനാപുരം-13
9. മാടപ്പളളി - 14, 18
10. തൃക്കൊടിത്താനം - 15
11. വാകത്താനം -13, 5
12. വെള്ളൂര്‍ - 16
13. അതിരമ്പുഴ - 14
14. പാറത്തോട് - 10
15. എലിക്കുളം - 11
16. പായിപ്പാട് - 9
17. ടി.വി. പുരം -6, 13
18. പള്ളിക്കത്തോട് - 11
19.. വിജയപുരം - 12
20. മുണ്ടക്കയം-5
21. ഞീഴൂര്‍-12
22. ചിറക്കടവ്-2
23. തലയാഴം-1
24. പാമ്പാടി-20,13
25. കടുത്തുരുത്തി - 14
26. രാമപുരം - 4
27. ഭരണങ്ങാനം-13
28. കോരുത്തോട് - 10,7
29. മാഞ്ഞൂര്‍ - 5
30.വെളിയന്നൂര്‍ - 5
RELATED STORIES
സിനിമയിലെ വയലന്സ് സമൂഹത്തെ സ്വാധീനിക്കുന്നു: ഹൈക്കോടതി
18 March 2025 8:26 AM GMTസ്വര്ണ വില സര്വകാല റെക്കോര്ഡില്; പവന് 66,000 രൂപ കടന്നു
18 March 2025 8:20 AM GMTമുസ് ലിംകള്ക്കെതിരേ വര്ഗീയ പരാമര്ശം; സിപിഎം നേതാവ് എം ജെ...
18 March 2025 8:03 AM GMTകളഞ്ഞു കിട്ടിയ എടിഎം കാര്ഡില് നിന്ന് പണം തട്ടിയ ബിജെപി ബ്ലോക്ക്...
18 March 2025 7:24 AM GMTഹിസ്ബുള്ളയോട് അനുഭാവം; യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക
18 March 2025 7:05 AM GMTപരിശുദ്ധ റമദാനില് ഗസയില് ഇസ്രായേലിന്റെ വ്യോമാക്രമണം; 342 പേര്...
18 March 2025 6:01 AM GMT