- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 898 പേര്‍ക്ക് കൊവിഡ്
842 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.47 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 842 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.47 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശം,ഇതരം സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കറുകുറ്റി- 41,,കാലടി- 29,ഇലഞ്ഞി- 23,തൃപ്പൂണിത്തുറ-21,മൂക്കന്നൂര്‍- 21,കോട്ടുവള്ളി- 19,രായമംഗലം- 19,തുറവൂര്‍-17,നെടുമ്പാശ്ശേരി- 17,അശമന്നൂര്‍-16,തൃക്കാക്കര-16,നോര്‍ത്തുപറവൂര്‍-16,ഇടപ്പള്ളി-15,ഏഴിക്കര-15,കോതമംഗലം-15,മരട്- 15,അങ്കമാലി -14,കളമശ്ശേരി- 14,വേങ്ങൂര്‍- 14,ഐക്കാരനാട്- 13,പള്ളുരുത്തി- 13,ആരക്കുഴ-12,ആലുവ- 12,കലൂര്‍ - 12,ശ്രീമൂലനഗരം-12,കടുങ്ങല്ലൂര്‍- 11,കിഴക്കമ്പലം- 11,ചോറ്റാനിക്കര- 11,മുളന്തുരുത്തി- 11,ഉദയംപേരൂര്‍- 10,കുന്നത്തുനാട് -10,കുന്നുകര-10,പുത്തന്‍വേലിക്കര- 10,പൂതൃക്ക-10,ആമ്പല്ലൂര്‍- 9,,എടത്തല - 9,എറണാകുളം സൗത്ത് -9,പാമ്പാകുട-9,പായിപ്ര- 9,പാലാരിവട്ടം- 9,ഒക്കല്‍- 8,കരുമാലൂര്‍-8,ഞാറക്കല്‍- 8,വാരപ്പെട്ടി- 8,ആവോലി-7,കടവന്ത്ര- 7,ഫോര്‍ട്ട് കൊച്ചി- 7,മൂവാറ്റുപുഴ- 7,ആയവന-6,ഏലൂര്‍-6,ചെങ്ങമനാട്-6,ചേന്ദമംഗലം-6,പാറക്കടവ്- 6,പിറവം-6,പൈങ്ങോട്ടൂര്‍-6,മട്ടാഞ്ചേരി-6,മാറാടി-6,രാമമംഗലം-6,വടക്കേക്കര-6,വടുതല-6,വെങ്ങോല-6,എറണാകുളം നോര്‍ത്ത്-5,എളമക്കര-5,കല്ലൂര്‍ക്കാട്-5,കാഞ്ഞൂര്‍-5,കൂവപ്പടി-5,ചേരാനല്ലൂര്‍- 5,തമ്മനം-5,തോപ്പുംപടി-5,പല്ലാരിമംഗലം-5,പിണ്ടിമന-5,വൈറ്റില-5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അയ്യമ്പുഴ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, കടമക്കുടി, കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ, കോട്ടപ്പടി, പള്ളിപ്പുറം, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, മഴുവന്നൂര്‍, വാഴക്കുളം, എടവനക്കാട്, കീഴ്മാട്, കുമ്പളങ്ങി, ചളിക്കവട്ടം, ചൂര്‍ണ്ണിക്കര, പച്ചാളം, പെരുമ്പാവൂര്‍, മണീട്, മുടക്കുഴ, മുളവുകാട്, വടവുകോട്, വാളകം, വെണ്ണല, ആലങ്ങാട്, എടക്കാട്ടുവയല്‍, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചെല്ലാനം, തിരുവാണിയൂര്‍, നെല്ലിക്കുഴി, പൂണിത്തുറ, മഞ്ഞപ്ര, കുഴിപ്പള്ളി, തേവര, നായരമ്പലം, പനമ്പള്ളി നഗര്‍, പാലക്കുഴ, പോത്താനിക്കാട്, വരാപ്പുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 690 പേര് രോഗ മുക്തി നേടി.
ഇന്ന് 1270 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1455 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24380 ആണ്. ഇന്ന് 147 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10620 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -50,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,പള്ളുരുത്തി താലൂക്ക് ആശുപത്രി-6,പി വി എസ്-75,ജി എച്ച് മൂവാറ്റുപുഴ- 16,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 8,സഞ്ജീവനി 26,സിയാല്‍- 50,സ്വകാര്യ ആശുപത്രികള്‍ - 695,എഫ് എല്‍ റ്റി സികള്‍- 176,എസ് എല്‍ റ്റി സി കള്‍- 249,വീടുകള്‍- 8340 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9161 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും...
27 Dec 2024 6:04 PM GMTകോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഇടിച്ച് 79കാരന് മരിച്ചു
27 Dec 2024 4:39 PM GMTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ്...
27 Dec 2024 4:31 PM GMTഎം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMT