- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്‌സിനേഷന്‍: എല്ലാ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിങ്; രണ്ട് കേന്ദ്രങ്ങളില്‍ ടൂ വേ കമ്മൂണിക്കേഷന്‍ സംവിധാനം
തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതമുണ്ടാവും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാവുക. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള വിവിധ ആശുപത്രികളെയും ആയുഷ് മേഖലയേയും സ്വകാര്യാശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
133 കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിങ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മപദ്ധതി ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ ഒരുദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയ്റ്റിങ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാവും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,69,150 പേരും സ്വകാര്യമേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ ഗോകുലം മെഡിക്കല്‍ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ജില്ല ആയുര്‍വേദ ആശുപത്രി വര്‍ക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യകേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് വാസ്‌കിന്‍ കേന്ദ്രങ്ങളുള്ളത്.
സംസ്ഥാനത്തെ 133 കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍
1 Alappuzha Vandanam MCH
2 Alappuzha Alappuzha GH
3 Alappuzha Chengannur DH
4 Alappuzha Chempumpuram CHC
5 Alappuzha Purakkad PHC
6 Alappuzha Chettikad CHC
7 Alappuzha Mavelikkara DH
8 Alappuzha Kayamkulam THQH
9 Alappuzha Sacred Heart General Hospital
10 Ernakulam Ernakulam GH
11 Ernakulam Piravom TH
12 Ernakulam Chengamanad CHC
13 Ernakulam Kuttampuzha FHC
14 Ernakulam Chellanam PHC
15 Ernakulam Government Medical College Ernakulam
16 Ernakulam Aster Medctiy Kochi
17 Ernakulam Mar Baselios Medical Mission Hospital
18 Ernakulam Mosc Medical College Hospital
19 Ernakulam Ernakulam Govt District Homoeo Hospital
20 Ernakulam District Ayurveda Hospital
21 Ernakulam Thammanam UFHC
22 Idukki Idukki DH
23 Idukki Thodupuzha DH
24 Idukki Holy Family hospital Muthalakodam
25 Idukki Kattappana TH
26 Idukki Chithirapuram CHC
27 Idukki Rajakkadu CHC
28 Idukki Nedumkandam THQH
29 Idukki St Johns Hospital Kattappana
30 Idukki Peeerumedu THQH
31 Kannur Kannur GMCH
32 Kannur Kannur DH
33 Kannur Iritty TH
34 Kannur Panoor TH
35 Kannur Mayyil CHC
36 Kannur Kottiyoor FHC
37 Kannur Kadirur FHC
38 Kannur Therthally FHC
39 Kannur Govt Ayurveda Hospital Cherukunnu
40 Kasaragod Kanahangad DH
41 Kasaragod Kasaragod GH
42 Kasaragod Ennappara FHC
43 Kasaragod Panathady TH
44 Kasaragod Nileshwaram TH
45 Kasaragod Mangalapady TH
46 Kasaragod Bedadka TH
47 Kasaragod Periye CHC
48 Kasaragod Medical College Ukkinadukka
49 Kollam Women and Children (Victoria) Hospital
50 Kollam Karunagappally THQH
51 Kollam Punalur THQH
52 Kollam Govt Medical College Kollam
53 Kollam Travancore Medical College
54 Kollam Nedumoncavu CHC
55 Kollam Chavara CHC
56 Kollam Mancode Chithara FHC
57 Kollam Kollam District Ayurveda Hosptial
58 Kottayam Pala GH
59 Kottayam Uzhavoor K R Narayanan Memorial Specialtiy Hospital
60 Kottayam Vaikom THQH
61 Kottayam Kottayam MCH
62 Kottayam SH Medical Cetnre Kottayam
63 Kottayam Kothala GAH
64 Kottayam Changanassery GH
65 Kottayam Edayarikkapuzha CHC
66 Kottayam Erumely CHC
67 Kozhikode Kozhikode GMCH
68 Kozhikode Kozhikode GH
69 Kozhikode Nadapuram TH
70 Kozhikode Koyilandy THQH
71 Kozhikode Perambra TH
72 Kozhikode Mukkam CHC
73 Kozhikode Narikkuni CHC
74 Kozhikode Panangad FHC
75 Kozhikode DISTRICT AYURVEDIC HOSPITAL KOZHIKODE
76 Kozhikode ESI Hospital FEROKE
77 Kozhikode Aster MIMS Calicut
78 Malappuram Govt. Medical College Hospital Manjeri
79 Malappuram District Hospital Tirur
80 Malappuram District Hospital Nilambur
81 Malappuram District Ayurveda Hospital Valavannur
82 Malappuram Taluk Head Quarters Hospital Malappuram
83 Malappuram Taluk Head Quarters Hospital Ponnani
84 Malappuram Taluk Head Quarters Hospital Kondotty
85 Malappuram Communtiy Health Cetnre Neduva
86 Malappuram KIMS Al Shifa Hospital Perinthalmanna
87 Palakkad Nenmara CHC
88 Palakkad Agali CHC
89 Palakkad Ambalappara CHC
90 Palakkad Nanniyodu CHC
91 Palakkad Chalissery CHC
92 Palakkad Kottopadam PHC
93 Palakkad DIistrict Hospital Palakkad
94 Palakkad Palakkad DAH
95 Palakkad Koppam CHC
96 Pathanamthitta Pathanamthitta GH
97 Pathanamthitta Adoor GH
98 Pathanamthitta Konny THQH
99 Pathanamthitta Thiruvalla THQH
100 Pathanamthitta Ranny THQH
101 Pathanamthitta Ayiroor District Ayurveda Hospital
102 Pathanamthitta Kottanad Government Homeo Hospital
103 Pathanamthitta Kozhencherry DH
104 Pathanamthitta Believers Church Medical College Hospital
105 Thiruvananthapuram Sree Gokulam MCH and Research Foundation
106 Thiruvananthapuram Nedumangad District Hospital
107 Thiruvananthapuram Parasala Taluk Hospital
108 Thiruvananthapuram Vithura Taluk Hospital
109 Thiruvananthapuram Manamboor CHC
110 Thiruvananthapuram DAH VARKALA
111 Thiruvananthapuram Thycaud Women and Children Hospital
112 Thiruvananthapuram KIMS HEALTHCARE MANAGEMENT LTD
113 Thiruvananthapuram NIMS MEDICITY
114 Thiruvananthapuram Poozhanad PHC
115 Thiruvananthapuram Pangappara PHC
116 Thrissur Irinjalakuda GH
117 Thrissur Thrissur GH
118 Thrissur Perinjanam CHC
119 Thrissur Velur FHC
120 Thrissur Kodungallur THQH
121 Thrissur Chalakudy THQH
122 Thrissur Amala Institute Of Medical Sciences
123 Thrissur Thrissur MCH
124 Thrissur Vaidyaratnam Ayurveda College
125 Wayanad Mananthavady DH
126 Wayanad Sulthan Bathery THQH
127 Wayanad Vythiri THQH
128 Wayanad Appappara FHC
129 Wayanad Kurukkanmoola PHC
130 Wayanad Pulpally CHC
131 Wayanad Varadoor PHC
132 Wayanad Pozhutana FHC
133 Wayanad DM WIMS Meppadi
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT