- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 25850 പേര്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5432 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 25850 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 2023, 232, 1, തിരുവനന്തപുരം റൂറല്‍ 130, 75, 0, കൊല്ലം സിറ്റി 1955, 262, 2, കൊല്ലം റൂറല്‍ 856, 36, 0, പത്തനംതിട്ട 54, 55, 2
ആലപ്പുഴ 28, 17, 0, കോട്ടയം 111, 108, 0, ഇടുക്കി 62, 16, 1, എറണാകുളം സിറ്റി 34, 18, 0, എറണാകുളം റൂറല്‍ 77, 13, 1, തൃശൂര്‍ സിറ്റി 0, 0, 0, തൃശൂര്‍ റൂറല്‍ 6, 11, 0, പാലക്കാട് 4, 14, 3, മലപ്പുറം 3, 9, 4, കോഴിക്കോട് സിറ്റി 0, 0, 0, കോഴിക്കോട് റൂറല്‍ 55, 75, 2, വയനാട് 6, 0, 3, കണ്ണൂര്‍ സിറ്റി 21, 21, 0, കണ്ണൂര്‍ റൂറല്‍ 5, 5, 0, കാസര്‍ഗോഡ് 2, 2, 0.
RELATED STORIES
തിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന് ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍
15 Jun 2025 5:31 AM GMT