- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാനം രാജേന്ദ്രന്‍ പക്ഷത്തിന് വിജയം;കെ എം ദിനകരന്‍ സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി
വോട്ടെടുപ്പിലൂടെയാണ് കെ എം ദിനകരന്‍ വിജയിച്ചത്.കെ എന്‍ സുഗതനുമായിട്ടായിരുന്നു മല്‍സരം
കൊച്ചി: സിപി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ പക്ഷത്തിലെ കെ എം ദിനകരന്‍ തിരഞ്ഞെടുക്കപ്പെട്ടു.വോട്ടെടുപ്പിലൂടെയാണ് കെ എം ദിനകരന്‍ വിജയിച്ചത്.കെ എന്‍ സുഗതനുമായിട്ടായിരുന്നു മല്‍സരം. അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറിയും കടാശ്വാസ കമ്മീഷന്‍ അംഗവും സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമാണ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ എം ദിനകരന്‍. പൊക്കാളി കൃഷി വികസന സമിതി അംഗമായും പറവൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ചിട്ടുണ്ട്.
പുതിയ ജില്ലാ കൗണ്‍സിലിന്റെ ആദ്യ യോഗം പി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നാലു കാന്‍ഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 55 അംഗ കൗണ്‍സിലിനെയാണ് തിരഞ്ഞെടുത്തത്.
പി രാജു ,കമലാ സദാനന്ദന്‍ ,എം .ടി . നിക്‌സന്‍ ,കെ. എന്‍. സുഗതന്‍ ,ശാരദാ മോഹന്‍ ,ടി.സി. സഞ്ജിത്ത് ,ബാബു പോള്‍ ,കെ. എന്‍ .ഗോപി ,കെ .കെ. അഷ്‌റഫ്,ഇ.കെ. ശിവന്‍ ,കെ.എം . ദിനകരന്‍ ,പി നവകുമാര്‍ ,കെ ബി അറുമുഖന്‍ ,ദിവിന്‍ കെ.ദിനകരന്‍ ,കെ.പി.റെജിമോന്‍ ,രാജേഷ് കാവുങ്കല്‍, ,അഡ്വ: മനോജ് കൃഷ്ണന്‍ ,പി.കെ.രാജേഷ്, അഡ്വ പി എ അയ്യൂബ്ഖാന്‍ ,പി സി ചന്ദ്ര ബോസ് ,കെ.ആര്‍. റെനീഷ്,പി.ടി. ബെന്നി ,എം.പി.ജോസഫ് ,ജോര്‍ജ് മേനാച്ചേരി ,എം.എം. ജോര്‍ജ് ,ഇ.സി. ശിവദാസ് , പി കെ ബാബുരാജ് ,ജോളി പൊട്ടക്കല്‍ ,കെ. എ. നവാസ്, .പി.കെ.അബ്ദുള്‍ ജലീല്‍ ,അസ്‌ലഫ് പാറേക്കാടന്‍ ,എം.എസ്.ജോര്‍ജ് ,ടി.യു.രതീഷ് ,രമേഷ് ചന്ദ് ,എം.മുകേഷ് ,കെ എല്‍ ദിലീപ് കുമാര്‍ ,കെ പി വിശ്വനാഥന്‍,താര ദിലീപ് ,മല്ലിക സ്റ്റാലിന്‍ ,എസ്. ശ്രീകുമാരി .ശാന്തമ്മ പയസ്സ്,മീനാ സുരേഷ് ,പി.എ.നവാസ് ,കെ കെ സന്തോഷ് ബാബു ,ടി.കെ. രഘുവരന്‍ ,പി എ ജിറാര്‍ ,ടി.കെ.ഷബീബ്,എല്‍ദോ എബ്രഹം,എന്‍. അരുണ്‍കിഷിത ജോര്‍ജ്,ഡിവിന്‍ . കെ. ദിനകരന്‍.എ. ഷംസുദ്ദീന്‍ , ആന്റണി പി.ഒ, എം പി രാധാകൃഷ്ണന്‍ . ജി.വിജയന്‍ എന്നിവരാണ് ജില്ലാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
RELATED STORIES
നിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMTമതപരിവര്‍ത്തന നിരോധന നിയമം: ദുരുപയോഗത്തിന്റെ യുപി മാതൃകകള്‍
13 Jan 2025 3:27 AM GMTലോസ് എയ്ഞ്ചലസിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി; നഷ്ടം 150...
13 Jan 2025 3:13 AM GMT