- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് എംബാര്‍ക്കേഷന്‍ നിഷേധം; കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കം: എ പി അബ്ദുല്‍ വഹാബ്
കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നായിട്ടും കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ അനുവദിക്കാതിരിക്കുന്നതും വലിയ വിമാനങ്ങള്‍ക്ക് പ്രവേശനം തടയുന്നതും യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന നാലു വിമാനത്താവളങ്ങളിലൊന്നായി കരിപ്പൂര്‍ ഉയര്‍ന്നിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിഷേധിക്കുന്നത് കരിപ്പൂരിനെ തകര്‍ക്കാനുള്ള ഉന്നത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ്.
കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നായിട്ടും കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ അനുവദിക്കാതിരിക്കുന്നതും വലിയ വിമാനങ്ങള്‍ക്ക് പ്രവേശനം തടയുന്നതും യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സി പി നാസര്‍ കോയ തങ്ങള്‍, എന്‍ കെ അബ്ദുല്‍ അസീസ്, സക്കറിയ എളേറ്റില്‍ സംസാരിച്ചു.
ഷാജഹാന്‍ കിളിമാനൂര്‍, മജീദ് തെന്നല, സലീം പാടത്ത്, റഫീഖ് അഴിയൂര്‍, യാഹൂട്ടി, എം എസ് മുഹമ്മദ്, ജാഫര്‍ മേടപ്പില്‍, ജലീല്‍ മാറാട് നേതൃത്വം നല്‍കി.
RELATED STORIES
ക്രിതൃമ ബില്ലുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങള്; ആശുപത്രി ജീവനക്കാരി...
10 May 2025 9:26 AM GMTപ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതലയോഗം അവസാനിച്ചു
10 May 2025 9:10 AM GMTചിനാബ് നദിയിലെ ബഗ്ലിഹാര് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള് കൂടി...
10 May 2025 8:52 AM GMTപാകിസ്താനെ പിന്തുണച്ച് ഇന്സ്റ്റഗ്രാമില് പോസ്റ്റ്; എന്ജിനീയറിങ്...
10 May 2025 8:43 AM GMTപാകിസ്താന്റേത് നുണപ്രചരണം; തെളിവുസഹിതം ചൂണ്ടിക്കാട്ടി ഇന്ത്യ
10 May 2025 8:43 AM GMTമാതാപിതാക്കള്ക്കൊപ്പം മൂന്നാറിലെത്തിയ പെണ്കുട്ടി റിസോര്ട്ടിലെ...
10 May 2025 8:34 AM GMT