- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാവരുതെന്ന് നിർദ്ദേശം
306 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ള വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതികൾ കലക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചീഫ് സെക്രട്ടറി വിലയിരുത്തി. വാട്ടർ അതോറിറ്റി, ജലസേചന വകുപ്പുകളുടെ എൻജിനീയർമാരെ ഉൾപ്പെടുത്തി ജില്ലകളിൽ പ്രത്യേക ടീം ജില്ലാ കലക്ടർമാർ രൂപീകരിക്കാൻ തീരുമാനമായി.
സംസ്ഥാനത്ത് 306 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ളം കിയോസ്‌കുകളിൽ എത്തിച്ച് വിതരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 20 പഞ്ചായത്തുകൾ മാത്രമാണ് തനത്/ പ്ലാൻ ഫണ്ടിന്റെ അഭാവത്തിൽ ജില്ലാ ഭരണകൂടത്തോട് സാമ്പത്തിക സഹായം തേടിയിരിക്കുന്നത്. ഇവരുടെ അപേക്ഷ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. സെക്രട്ടറി ടിങ്കു ബിസ്വാൾ, ജലവിഭവ, ദുരന്തനിവാരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
RELATED STORIES
രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം...
18 Nov 2024 6:27 PM GMTഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTസലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടല്‍ ദൂരം' പ്രകാശനം ചെയ്തു
18 Nov 2024 5:07 PM GMT